പത്രികകളും ചെറുപുസ്തകങ്ങളും
നമ്മുടെ പത്രികകളിലും ചെറുപുസ്തകങ്ങളിലും ബൈബിളിലെ വ്യത്യസ്ത വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. ലഘുലേഖയിലും ലേഖനത്തിലും ഉള്ളതിനെക്കാൾ കൂടുതൽ വിവരങ്ങൾ ഇതിലുണ്ട്. എന്നാൽ ഒരു പുസ്തകത്തിൽ ഉള്ളതിനെക്കാൾ കുറവായിരിക്കും.

