വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

എനിക്ക് എങ്ങനെ ഒരു യഹോയുടെ സാക്ഷിയാകാം?

മൂന്നു പടികൾ മത്തായി 28:19, 20 കാണിച്ചുരുന്നു

പ്രസംഗവേല

ബോട്‌സ്വാ​ന വിപണന മേളയിൽ പ്രത്യേ​ക​ത​രം രത്‌നങ്ങൾ

യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം എന്ന കാർട്ടൂൺ പരമ്പര അവിടം സന്ദർശിച്ച മാതാ​പി​താ​ക്ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും മനം കവർന്നു. ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ പ്രയോ​ഗ​ത്തിൽ വരുത്താ​മെന്ന് ആ വീഡി​യോ​കൾ പഠിപ്പി​ക്കു​ന്നു.

നിർമാണപദ്ധതികൾ

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 2 (2015 സെപ്‌റ്റംബർ–2016 ആഗസ്റ്റ്)

ഭീമമായ ഈ നിർമാ​ണ​പ​ദ്ധ​തിക്ക് യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സന്നദ്ധ​പ്ര​വർത്ത​ക​രും കോൺട്രാ​ക്‌റ്റർമാ​രും ചേർന്ന് ബ്രാഞ്ച് സൈറ്റും പണിക്കാർക്കു​ള്ള സൗകര്യ​ങ്ങ​ളും ഒരുക്കുന്നു.

കൺവെൻഷനുകൾ

“മടുത്ത്‌ പിന്മാ​റ​രുത്‌!” കൺ​വെൻ​ഷൻ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മൂന്നു ദിവസത്തെ കൺ​വെൻ​ഷ​നു​വേ​ണ്ടി ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. ഉടൻ നടക്കാൻപോ​കു​ന്ന കൺ​വെൻ​ഷ​ന്‍റെ വിഷയം: “മടുത്ത്‌ പിന്മാ​റ​രുത്‌!”

സഭാ​യോ​ഗ​ങ്ങൾ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങൾ

ആരാധ​ന​യ്‌ക്കാ​യി ഞങ്ങൾ കൂടി​വ​രു​ന്നത്‌ എവി​ടെ​യാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും അറിയുക.

സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ

യഹോയുടെ സാക്ഷികൾക്ക് അവരുടെ പ്രവർത്തങ്ങൾക്കുവേണ്ട പണം എവിടെനിന്നാണ്‌ ലഭിക്കുന്നത്‌?

പണപ്പിരിവുളോ ദശാംപ്പിരിവോ ഇല്ലാതെ ആഗോപ്രസംവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

ലോകവ്യാപകപ്രവർത്തനം—ഒറ്റനോട്ടത്തിൽ

  • 240—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആരാധന നടക്കുന്ന ദേശങ്ങ​ളു​ടെ എണ്ണം

  • 83,40,982—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം

  • 1,01,15,264—സൗജന്യ​മാ​യി നടത്തുന്ന ബൈബിൾകോ​ഴ്‌സു​ക​ളു​ടെ എണ്ണം

  • 2,00,85,142—ക്രിസ്‌തു​വി​ന്‍റെ മരണത്തി​ന്‍റെ ഓർമ​യു​ടെ വാർഷി​കാ​ച​ര​ണ​ത്തിന്‌ വന്നവരു​ടെ എണ്ണം

  • 1,19,485—സഭകളു​ടെ എണ്ണം