ലഘുലേഖകളും ക്ഷണക്കത്തുകളും
ലഘുലേഖകൾ അടിസ്ഥാന ബൈബിൾവിഷയങ്ങളെക്കുറിച്ച് ചുരുക്കമായി പറയുന്നു. ഞങ്ങളുടെ മീറ്റിങ്ങുകളുടെയും കൺവെൻഷനുകളുടെയും ക്ഷണക്കത്തും ഈ പേജിലാണുള്ളത്. ആ പരിപാടികളിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം.

