നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി, യഹോവയുടെ സാക്ഷികളുടെ ആഴ്ചതോറുമുള്ള ബൈബിൾവായനാ പരിപാടി ഉൾപ്പെടെയുള്ള മധ്യവാര യോഗത്തിനുള്ള പട്ടികയും പഠിക്കാനുള്ള വിവരങ്ങളും നൽകുന്നു. ഈ മീറ്റിങ്ങിൽ എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.

