ആഗോള വാർത്തകൾ
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #6
ഈ പരിപാടിയിൽ, ബൈബിൾ പഠനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ എങ്ങനെ തുടർന്നും ശ്രദ്ധിക്കാമെന്നു നമ്മൾ ചിന്തിക്കും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരമായ ദൈവരാജ്യത്തിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഈ പരിപാടിയിൽ നമ്മൾ കാണും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന സഹോദരീസഹോദരന്മാർ എങ്ങനെയാണ് ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുന്നതെന്നു’ ഈ വീഡിയോയിൽ കാണാം.—റോമർ 12:21.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
ഈ വീഡിയോയിൽ, വസ്ത്രധാരണത്തോടും ഒരുക്കത്തോടും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ നയിക്കേണ്ട ബൈബിൾ തത്ത്വങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും.
2024 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
ഈ പരിപാടിയിൽ, നമ്മുടെ പിതാവായ യഹോവ ‘എല്ലാവരും മാനസാന്തരപ്പെടാൻ താൻ ആഗ്രഹിക്കുന്നെന്ന്’ കാണിക്കുന്നത് എങ്ങനെയാണ് എന്നു നമ്മൾ ചിന്തിക്കും. (2 പത്രോ. 3:9) നമ്മുടെ ദിവ്യാധിപത്യപരിപാടികളിലെ വസ്ത്രധാരണത്തോടു ബന്ധപ്പെട്ട ചില മാറ്റങ്ങളും നമ്മൾ മനസ്സിലാക്കും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
ആളുകളോടുള്ള സ്നേഹം ശുശ്രൂഷയിൽ ഉത്സാഹമുള്ളവരായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നു നോക്കാം.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനും സഭയിൽ ഐക്യം വളർത്താനും എങ്ങനെ കഴിയുമെന്ന് മനസ്സിലാക്കാം.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #7
ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുതിയ പ്രസിദ്ധീകരണത്തെക്കുറിച്ചും 2024-ലെ വാർഷികവാക്യത്തെക്കുറിച്ചും അറിയുക.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #6
ഒരു ഭരണസംഘാംഗം അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ നെഗെഡെ ടെക്ലമാരിയാം സഹോദരനുമായുള്ള അഭിമുഖം കാണാം.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
ഈ പരിപാടിയിൽ, ഡെന്നിസ് ക്രിസ്റ്റൻസൺ സഹോദരനും ഭാര്യ ഇറീനയും ആയി നടത്തിയ അഭിമുഖം ഒരു ഭരണസംഘാംഗം അവതരിപ്പിക്കുന്നു.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
ഈ റിപ്പോർട്ടിൽ, ഒരു ഭരണസംഘാംഗം ഒരുമിച്ച് കൂടിവന്നുകൊണ്ടുള്ള മേഖലാ കൺവെൻഷനുവേണ്ടി ആകാംക്ഷ ഉണർത്തും. അതോടൊപ്പം യഹോവ എങ്ങനെയാണ് നമ്മളെ ആത്മീയമായി സംരക്ഷിക്കുന്നത് എന്നും ചർച്ച ചെയ്യും.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
പരിശോധകളുടെയും ദുരന്തങ്ങളുടെയും സമയത്ത് നമ്മുടെ സഹോദരങ്ങൾ യഹോവയെ എങ്ങനെയാണ് തങ്ങളുടെ സങ്കേതമാക്കുന്നതെന്ന് ഒരു ഭരണസംഘാംഗം വിശദീകരിക്കുന്നു.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
ഒരു ഭരണസംഘാംഗം തുർക്കിയിലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കും. അതോടൊപ്പം പ്രോത്സാഹനം പകരുന്ന ഒരു അഭിമുഖവും കാണാം.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
റമാപോ പ്രോജക്ടിനെക്കുറിച്ചും മുൻനിരസേവകരുടെ പ്രവർത്തനത്തെക്കുറിച്ചും ഉള്ള ആവേശകരമായ ചില അറിയിപ്പുകൾ കേൾക്കാൻ ഈ വീഡിയോ കാണുക.
2022-ലെ ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8
യഹോവയുടെ രഥത്തോടൊപ്പം നീങ്ങാൻ ഒരു ഭരണസംഘാംഗം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.