വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 29–ആഗസ്റ്റ്‌ 4

1 തിമൊ​ഥെ​യൊസ്‌ 4–6

ജൂലൈ 29–ആഗസ്റ്റ്‌ 4
  • ഗീതം 80, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • ഏതാണു മെച്ചം—ദൈവ​ഭ​ക്തി​യോ സമ്പത്തോ?:(10 മിനി.)

    • 1തിമ 6:6-8​—‘ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്ന​വർക്കു ദൈവ​ഭക്തി വലി​യൊ​രു നേട്ടമാണ്‌’ (w03 6/1 9 ¶1-2)

    • 1തിമ 6:9​—ധനിക​രാ​കാൻ തീരുമാനിച്ചുറയ്‌ക്കുന്നതുകൊണ്ട്‌ വരുന്ന പരിണ​ത​ഫ​ലങ്ങൾ (g 6/07 6 ¶2)

    • 1തിമ 6:10​—പണസ്‌നേഹം വരുത്തി​വെ​ക്കുന്ന വേദനകൾ (1/09 6 ¶4-6)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1തിമ 4:2​—ഒരാളു​ടെ മനസ്സാക്ഷി എങ്ങനെ​യാ​ണു പൊള്ളി​ത്ത​ഴ​മ്പി​ക്കു​ന്നത്‌, അതിന്റെ അപകടം എന്താണ്‌? (lvs 23-24 ¶17)

    • 1തിമ 4:13​—പരസ്യ​മാ​യി വായി​ക്കു​ന്ന​തിൽ അർപ്പി​ത​നാ​യി​രി​ക്കാൻ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌? (it-2-E 714 ¶1-2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1തിമ 4:1-16 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം