വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോ​ബർ 2-8

ദാനിയേൽ 7–9

ഒക്‌ടോ​ബർ 2-8
  • ഗീതം 95, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • മിശി​ഹ​യു​ടെ വരവി​നെ​ക്കു​റിച്ച് ദാനി​യേൽപ്ര​വ​ചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു:(10 മിനി.)

    • ദാനി 9:24—മിശി​ഹ​യു​ടെ ബലി പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കുള്ള വഴി തുറന്നു (it-2-E 902 ¶2)

    • ദാനി 9:25—പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന 69 ആഴ്‌ച​ക​ളു​ടെ അവസാനം മിശിഹ വന്നു (it-2-E 900 ¶7)

    • ദാനി 9:26, 27എ—​70-‍ാ‍ം ആഴ്‌ച​യു​ടെ മധ്യത്തിൽ മിശിഹ വധിക്ക​പ്പെട്ടു (it-2-E 901 ¶2, 5)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ദാനി 9:24—“വിശു​ദ്ധ​മാ​യ​തി​നെ” എപ്പോ​ഴാണ്‌ അഭി​ഷേകം ചെയ്‌തത്‌? (w01 5/15 27)

    • ദാനി 9:27—പ്രവച​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന 70-‍ാമത്തെ ആഴ്‌ച​വ​ട്ട​ത്തി​ന്‍റെ അവസാ​നം​വരെ, അതായത്‌, എ.ഡി. 36-വരെ അനേകർക്കു​വേണ്ടി പ്രാബ​ല്യ​ത്തിൽ നിറു​ത്തി​യത്‌ ഏത്‌ ഉടമ്പടി​യാണ്‌? (w07 9/1 20 ¶4)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് യഹോ​വ​യെ​പ്പറ്റി നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന് മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ദാനി 7:1-10

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്‍റെ ഓരോ വീഡി​യോ​യും പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. താത്‌പ​ര്യ​മു​ള്ള​വ​രു​ടെ അടുത്ത്‌ പെട്ടെ​ന്നു​തന്നെ മടങ്ങി​ച്ചെ​ല്ലാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം