വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 39

ദൈവ​മു​മ്പാ​കെ സത്‌പേര്‌ നേടാം

ദൈവ​മു​മ്പാ​കെ സത്‌പേര്‌ നേടാം

(സഭാ​പ്ര​സം​ഗകൻ 7:1)

  1. 1. നാം ഓരോ നാളും ദൈവ​ത്തി​ന്നാ​ജ്ഞ​കൾ

    പാലിച്ചു നേടാം സത്‌പേരീ ലോക​ത്തിൽ.

    നീതി​വൃ​ക്ഷ​ങ്ങ​ളായ്‌ സത്‌ഫലം കായ്‌ച്ചെ​ന്നും

    ദൈവ​ത്തി​ന്നേ​കാം സന്തോ​ഷം നാം.

  2. 2. ലോക​ത്തിൻ പ്രീതി, കീർത്തി​യും മാനവും

    മോഹി​ച്ചു നമ്മൾ വ്യർഥ​രായ്‌ തീരു​കിൽ,

    ദൈവ​ത്തിൻ പ്രീതി​യാൽ നമ്മിൽ പ്രശോ​ഭി​ക്കും

    ചൈത​ന്യം ലോകം കെടു​ത്തീ​ടും.

  3. 3. ദൈവ​ത്തി​ന്നോർമ പു​സ്‌ത​ക​ത്താ​ളിലായ്‌

    പേർ ചാർത്തി​ക്കാ​ണാൻ ആശിക്കും നാമെ​ല്ലാം,

    സത്യത്തി​ന്നായ്‌ നിത്യം നിന്നീ​ടാം ധീരരായ്‌.

    കാത്തു​ര​ക്ഷി​ക്കാം സത്‌പേ​രെ​ന്നും.