വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 150

രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

(സെഫന്യ 2:3)

  1. 1. യേശു​വിൻ വാഴ്‌ച​യായ്‌.

    തൻ വൈരി​കൾക്കി​ല്ലി​നീ

    രാജ്യങ്ങൾ വാഴാൻ സമയം;

    കാലാ​ന്ത്യ​മായ്‌ ഇവിടെ.

    ദൈവ​ത്തിൻ രാജ്യ​മോ

    ഈ ഭൂവിൽ വരും മുമ്പായ്‌,

    ശത്രു​സം​ഹാ​ര​ത്തി​നൊ​രു നാൾ

    ക്രിസ്‌തു ഇതാ വരുന്നു.

    (കോറസ്‌)

    സങ്കേതം തേടി അണയാം

    സർവേശൻ തന്റെ തണലിൽ.

    ദൈവ​നീ​തി​യിൻ,

    ദൈവരാജ്യത്തിൻ

    പക്ഷത്തായ്‌ നമ്മൾ നിൽക്കു​കിൽ,

    യാഹിന്റെ സ്‌നേ​ഹ​നി​ഴ​ലിൽ

    രക്ഷ നാം കാണും.

  2. 2. രാജ്യ​സു​വാർത്തയെ

    ഭൂവാ​സി​ക​ളെ​ങ്ങു​മായ്‌,

    സമ്മോദം കൈ​ക്കൊ​ണ്ടി​ടു​വാൻ

    ഇന്നല്ലയോ സമയം.

    ദുഷ്‌കര നാളിൽ നാം

    നിന്നീ​ടും സുധീ​ര​രായ്‌.

    നാമോ തൻ ചാരെ വന്നിടു​വാൻ

    ദൈവം ക്ഷണിച്ചി​ടു​മ്പോൾ,

    (കോറസ്‌)

    സങ്കേതം തേടി അണയാം

    സർവേശൻ തന്റെ തണലിൽ.

    ദൈവ​നീ​തി​യിൻ,

    ദൈവരാജ്യത്തിൻ

    പക്ഷത്തായ്‌ നമ്മൾ നിൽക്കു​കിൽ,

    യാഹിന്റെ സ്‌നേ​ഹ​നി​ഴ​ലിൽ

    രക്ഷ നാം കാണും.