വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അചഞ്ചലസ്‌നേഹം

അചഞ്ചലസ്‌നേഹം

കിസെദ്‌ എന്ന എബ്രാ​യ​പ​ദ​മാ​ണു മിക്ക​പ്പോ​ഴും ഇങ്ങനെ പരിഭാ​ഷപ്പെ​ടു​ത്തു​ന്നത്‌. ഈ സ്‌നേഹം ഉളവാ​കു​ന്നതു പ്രതി​ബദ്ധത, ധർമനി​ഷ്‌ഠ, നല്ല അടുപ്പം, വിശ്വ​സ്‌തത എന്നിവ​യിൽനി​ന്നാണ്‌. ഇതു മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​നു മനുഷ്യരോ​ടുള്ള സ്‌നേ​ഹത്തെ​ക്കു​റിച്ച്‌ പറയുമ്പോ​ഴാണ്‌. എങ്കിലും മനുഷ്യർ തമ്മിലും അത്തരം സ്‌നേ​ഹ​മുണ്ട്‌.—പുറ 34:6; രൂത്ത്‌ 3:10.