വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഗാധം

അഗാധം

അബീ​സോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. “അങ്ങേയറ്റം ആഴമുള്ള” എന്നോ “അടി കാണാത്ത, അതിരി​ല്ലാത്ത” എന്നോ ആണ്‌ അർഥം. ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഈ പദം തടവി​ലാ​യി​രി​ക്കുന്ന സ്ഥലത്തെ​യോ അവസ്ഥ​യെ​യോ കുറി​ക്കു​ന്നു. ശവക്കു​ഴി​യെ സൂചി​പ്പി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കാ​റുണ്ടെ​ങ്കി​ലും ഇതിനു വിശാ​ല​മായ അർഥമു​ണ്ട്‌.—ലൂക്ക 8:31; റോമ 10:7; വെളി 20:3.