യഹോയോട്‌ അടുത്തു ചെല്ലുവിൻ

തന്നോട്‌ അടുത്തുരാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു. എങ്ങനെ ദൈവത്തോട്‌ അടുത്തുചെല്ലാം? ഉത്തരം ബൈബിളിൽനിന്നു കണ്ടെത്താൻ ഈ പുസ്‌തകം നിങ്ങളെ സഹായിക്കും.

ആമുഖം

യഹോയുമായി ഒരിക്കലും അറ്റുപോകാത്ത ഒരു ബന്ധം സ്ഥാപിക്കാൻ നിങ്ങൾക്കും കഴിയും

അധ്യായം 1

“ഇതാ, നമ്മുടെ ദൈവം”

ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാണെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ്‌ മോശ ദൈവത്തിന്‍റെ പേരിനെപ്പറ്റി വീണ്ടും ചോദിച്ചത്‌?

അധ്യായം 2

നിങ്ങൾക്ക് യഥാർഥത്തിൽ ‘ദൈവത്തോട്‌ അടുത്തു ചെല്ലാൻ കഴിയുമോ?’

സ്വർഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോയാം ദൈവം നമ്മെ ക്ഷണിക്കുന്നു, ഒരു വാഗ്‌ദാവും നൽകുന്നു.

അദ്ധ്യായം 3

“യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”

എന്തുകൊണ്ടാണ്‌ ബൈബിൾ വിശുദ്ധിയെ മനോഹാരിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്‌?

അധ്യായം 4

‘യഹോവ മഹാശക്തിയുള്ളവൻ’

യഹോവ അതിശക്തനാതിനാൽ നാം അവനെ ഭയക്കേണ്ടതുണ്ടോ? വേണം എന്നും വേണ്ട എന്നും ആണ്‌ ഉത്തരം.Should God’s power make us fear him? Both yes and no are correct answers.

അധ്യായം 5

സൃഷ്ടിക്കുന്നതിനുള്ള ശക്തി—‘ആകാശത്തിന്‍റെയും ഭൂമിയുടെയും നിർമാതാവ്‌’

അതിബൃത്തായ സൂര്യൻ മുതൽ വളരെ ചെറിയ ഒരു മൂളിപ്പക്ഷിക്കുരെ സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് പ്രധാപ്പെട്ട പല കാര്യങ്ങളും നമ്മെ പഠിപ്പിക്കാനാകും.

അധ്യായം 6

സംഹരിക്കുന്നതിനുള്ള ശക്തി—“യഹോവ യുദ്ധവീരൻ”

‘സമാധാത്തിന്‍റെ ദൈവത്തിന്‌’ യുദ്ധങ്ങൾ നടത്തേണ്ടിന്നിരിക്കുന്നത്‌ എന്തുകൊണ്ട്?

അധ്യായം 7

സംരക്ഷിക്കുന്നതിനുള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’

രണ്ടു വിധങ്ങളിൽ യഹോവ നമ്മെ സംരക്ഷിക്കുന്നു, അതിലൊരു വിധം വളരെ പ്രധാമാണ്‌.

അധ്യായം 8

പുനഃസ്ഥാപിക്കുന്നതിനുളള ശക്തി—യഹോവ “സകലവും പുതുതാക്കുന്നു”

യഹോവ സത്യാരാധന പുനഃസ്ഥാപിച്ചുഴിഞ്ഞു. ഭാവിയിൽ അവൻ എന്ത് പുനഃസ്ഥാപിക്കും?

അധ്യായം 9

‘ദൈവക്തിയായ ക്രിസ്‌തു’

യേശുക്രിസ്‌തുവിന്‍റെ അത്ഭുതങ്ങളും പഠിപ്പിക്കലുളും യഹോയെപ്പറ്റി എന്തു പഠിപ്പിക്കുന്നു?

അധ്യായം 10

നിങ്ങളുടെ ശക്തിയുടെ വിനിയോത്തിൽ “ദൈവത്തെ അനുകരിപ്പിൻ”

നിങ്ങൾ കരുതുന്നതിലുമേറെ ശക്തി നിങ്ങൾക്ക് ഉണ്ടായിരിക്കാം. അത്‌ ശരിയാംണ്ണം എങ്ങനെ ഉപയോപ്പെടുത്താം?

അധ്യായം 11

‘അവന്‍റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’

യഹോയുടെ നീതി ഇത്ര ആകർഷണീമായ ഗുണമായിരിക്കുന്നത്‌ എന്തുകൊണ്ട്?

അധ്യായം 12

“ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ?”

യഹോവ അനീതി വെറുക്കുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ട് ഭൂമിയിൽ ഇത്രയേറെ അനീതി?

അധ്യായം 13

‘യഹോയുടെ ന്യായപ്രമാണം തികവുള്ളത്‌’

ഒരു നിയമവ്യസ്ഥയ്‌ക്ക് സ്‌നേഹം ഉന്നമിപ്പിക്കാനാകുന്നത്‌ എങ്ങനെയാണ്‌?

അധ്യായം 14

യഹോവ ‘അനേകർക്കുവേണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

ലളിതവും അതിശ്രേഷ്‌ഠവുമായ പഠിപ്പിക്കൽ നിങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കും.

അധ്യായം 15

യേശു “ഭൂമിയിൽ നീതി സ്ഥാപിക്കും”

ഭൂമിയിലായിരിക്കെ യേശു എങ്ങനെയാണ്‌ നീതി ഉയർത്തിപ്പിടിച്ചത്‌? ഇന്ന് അവൻ ഇത്‌ എങ്ങനെ ചെയ്യുന്നു? ഭാവിയിൽ യേശു നീതി എങ്ങനെ നടപ്പാക്കും?

അധ്യായം 16

‘ദൈവത്തോടു കൂടെ നടക്കവേ’ നീതി പ്രവർത്തിക്കു

“വിധിക്കുന്നതു മതിയാക്കുവിൻ; അപ്പോൾ നിങ്ങളും വിധിക്കപ്പെടുയില്ല” എന്ന് യേശു പറഞ്ഞത്‌ എന്തുകൊണ്ട്?

അധ്യായം 17

‘ഹാ, ദൈവത്തിന്‍റെ ജ്ഞാനത്തിന്‍റെ ആഴമേ!’

യഹോയുടെ ജ്ഞാനം വളരെ വളരെ ഉന്നതമാണ്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്?

അധ്യായം 18

“ദൈവചന”ത്തിലെ ജ്ഞാനം

ബൈബിൾ താൻതന്നെ എഴുതുയോ ദൂതന്മാരെക്കൊണ്ടു എഴുതിക്കുയോ ചെയ്യുന്നതിനു പകരം മനുഷ്യരെ ദൈവം അതിന്‌ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

അധ്യായം19

“ഒരു പാവനസ്യത്തിലെ ദൈവജ്ഞാനം”

നിഗൂമായിരുന്ന ഏതു പാവന രഹസ്യമാണ്‌ ദൈവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്‌?

അധ്യായം 20

“ഹൃദയത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മയുള്ളവൻ

അഖിലാണ്ഡത്തിന്‍റെ പരമാധികാരിയായ ദൈവത്തിന്‌ എങ്ങനെയാണ്‌ താഴ്‌മയുള്ളനായിരിക്കാൻ കഴിയുക?

അധ്യായം 21

യേശു ‘ദൈവത്തിൽനിന്നുള്ള ജ്ഞാനം’ വെളിപ്പെടുത്തുന്നു

യേശുവിനെ അറസ്റ്റുചെയ്യാൻ പോയ പടയാളികൾ വെറുംകൈയോടെ മടങ്ങിരാൻ അവന്‍റെ പഠിപ്പിക്കൽ കാരണമായത്‌ എങ്ങനെ?

അധ്യായം 22

‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നിങ്ങളുടെ ജീവിത്തിൽ പ്രതിലിക്കുന്നുവോ?

ദൈവിക ജ്ഞാനത്തിൽ വളരാൻ സഹായിക്കുന്ന നാലു മാർഗങ്ങൾ ബൈബിൾ വിശദീരിക്കുന്നു.

അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേഹിച്ചു’

“ദൈവം സ്‌നേഹം ആകുന്നു” എന്ന പ്രസ്‌തായുടെ യഥാർഥ അർഥം എന്താണ്‌?

അധ്യായം 24

യാതൊന്നിനും ‘ദൈവസ്‌നേത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല’

നിങ്ങൾ വിലകെട്ടരും സ്‌നേഹിക്കപ്പെടാൻ കൊള്ളാത്തരും ആണെന്ന ഭോഷ്‌ക്‌ തള്ളിക്കയുക.

അധ്യായം 25

“നമ്മുടെ ദൈവത്തിന്‍റെ ആർദാനുകമ്പ”

യഹോയ്‌ക്ക് നമ്മോടു തോന്നുന്ന വികാരം ഒരമ്മയ്‌ക്ക് തന്‍റെ കുഞ്ഞിനോട്‌ തോന്നുന്നതുപോലെ ആയിരിക്കുന്നതെങ്ങനെ?

അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്കമുള്ള’ ഒരു ദൈവം

ദൈവം എല്ലാം ഓർക്കുന്നെങ്ങിൽ, നമുക്കെങ്ങനെ ക്ഷമിക്കാനും മറക്കാനും സാധിക്കും?

അധ്യായം 27

“ഹാ, അവന്‍റെ നന്മ എത്ര വലിയത്‌!”

ദൈവത്തിന്‍റെ നന്മ എന്നാൽ യഥാർഥത്തിൽ എന്താണ്‌?

അധ്യായം 28

“നീ മാത്രമാകുന്നു വിശ്വസ്‌തൻ”

യഹോയുടെ വിശ്വസ്‌തത അതുല്യമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്?

അധ്യായം 29

‘ക്രിസ്‌തുവിന്‍റെ സ്‌നേത്തെ അറിയാൻ’

യേശുവിന്‍റെ സ്‌നേത്തിന്‍റെ മൂന്നു വശങ്ങൾ യഹോയുടെ സ്‌നേത്തെ പൂർണമായി പ്രതിലിപ്പിച്ചു.

അധ്യായം 30

“സ്‌നേത്തിൽ നടപ്പിൻ”

സ്‌നേഹം കാണിക്കാൻ പറ്റുന്ന 14 വിധങ്ങളെപ്പറ്റി ഒന്നു കൊരിന്ത്യരുടെ പുസ്‌തകം വിവരിക്കുന്നു.

അധ്യായം 31

“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുരും”

നിങ്ങൾ സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാപ്പെട്ട ചോദ്യം ഏത്‌? അതിന്‌ നിങ്ങൾ എന്ത് ഉത്തരം നൽകും?