യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര
ആവേശം നിറഞ്ഞ ഈ വീഡിയോ പരമ്പരയിലൂടെ ദൈവപുത്രനും മനുഷ്യരുടെ രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—പരമ്പരയെക്കുറിച്ച്
യേശുവിനെക്കുറിച്ചുള്ള ഈ വീഡിയോ പരമ്പര സുവിശേഷവിവരണങ്ങൾക്കു ജീവൻ പകരുന്നത് എങ്ങനെയെന്നു കാണുക.
എപ്പിസോഡ് 1
ലോകത്തിന്റെ യഥാർഥവെളിച്ചം
മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്തനായിരുന്ന യേശുവിനെ വളർത്തിക്കൊണ്ടുവരാനുള്ള അനുഗ്രഹം യോസേഫിനും മറിയയ്ക്കും കിട്ടി.
എപ്പിസോഡ് 2
“ഇവൻ എന്റെ പ്രിയപുത്രൻ”
സ്നാപകയോഹന്നാൻ മിശിഹയുടെ വരവ് അറിയിക്കുന്നു. യേശു ശുശ്രൂഷ തുടങ്ങുന്നു.
എപ്പിസോഡ് 3
“ഞാൻതന്നെയാണ് അത്”
യേശു നിക്കോദേമൊസിനെയും ശമര്യക്കാരിയെയും നസറെത്തിലെ ആളുകളെയും പഠിപ്പിക്കുന്നു. പക്ഷേ ആളുകൾ പല രീതിയിൽ പ്രതികരിക്കുന്നു.
എപ്പിസോഡ് 4
“ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ”
യേശു രോഗികളെ സുഖപ്പെടുത്തുന്നു, ഭൂതങ്ങളെ പുറത്താക്കുന്നു, ആളുകളെ ശിഷ്യരാക്കുന്നു, 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു.
എപ്പിസോഡ് 5
“യേശു പഠിപ്പിക്കുന്ന രീതി കണ്ട് അതിശയിച്ചുപോയി”
യേശു വലിയൊരു ജനക്കൂട്ടത്തെ സുഖപ്പെടുത്തുന്നു, അതിനു ശേഷം മലയിലെ പ്രസംഗം നടത്തുന്നു—യേശുവിന്റെ ഏറ്റവും പ്രശസ്തമായ പ്രസംഗം.
എപ്പിസോഡ് 6
“വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ?”
യേശു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു, ലളിതമായ ദൃഷ്ടാന്തങ്ങളിലൂടെ പഠിപ്പിക്കുന്നു, തന്റെ കേൾവിക്കാരുടെ ആന്തരം വെളിപ്പെടുത്തുന്നു.
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—വീഡിയോ പരമ്പരയുടെ ട്രെയിലർ
സുവിശേഷവിവരണങ്ങൾക്കു ജീവൻ പകരുന്ന ആവേശജനകമായ ഈ വീഡിയോ പരമ്പരയുടെ ട്രെയിലർ കാണുക.

