എപ്പിസോഡ് 3: “ഞാൻതന്നെയാണ് അത്”
ശരിക്കും താൻ മിശിഹയാണെന്നു യേശു പലർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നു. അതിനോടുള്ള ആളുകളുടെ പ്രതികരണം വ്യത്യസ്തമാണ്. യോഹന്നാൻ 3:1-36; മർക്കോസ് 6:17-20; മത്തായി 4:12; 14:3-5; ലൂക്കോസ് 3:19, 20; യോഹന്നാൻ 4:1-45; മർക്കോസ് 1:14, 15; മത്തായി 4:17; ലൂക്കോസ് 4:14, 15; യോഹന്നാൻ 4:46-54; ലൂക്കോസ് 4:16-30; മത്തായി 4:13-16; ലൂക്കോസ് 5:1-11; മത്തായി 4:18-22; മർക്കോസ് 1:16-20 എന്നിവയെ അടിസ്ഥാനമാക്കിയുള്ളത്.

