വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഫിലി​പ്പി​യർ 1-4

“ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ”

“ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ”

4:6, 7

  • ഉത്‌ക​ണ്‌ഠ​കൾക്കുള്ള മറുമ​രു​ന്നാ​ണു പ്രാർഥന

  • വിശ്വാ​സ​ത്തോ​ടെ പ്രാർഥി​ക്കു​ന്നെ​ങ്കിൽ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ” സമാധാ​നം യഹോവ നമുക്കു നൽകും

  • പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​ര​മു​ണ്ടാ​ക്കാൻ നമുക്കു കഴിയി​ല്ലാ​യി​രി​ക്കാം. എങ്കിലും സഹിച്ചു​നിൽക്കു​ന്ന​തി​നു നമ്മളെ സഹായി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും. നമ്മൾ പ്രതീ​ക്ഷി​ക്കാത്ത വിധത്തിൽ യഹോവ നമ്മളെ സഹായി​ക്കു​ക​യും ചെയ്‌തേ​ക്കാം.—1കൊ 10:13