വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 86

യഹോവ നമ്മളെ പഠിപ്പി​ക്കട്ടെ

യഹോവ നമ്മളെ പഠിപ്പി​ക്കട്ടെ

(യശയ്യ 50:4; 54:13)

  1. 1. ഒന്നായ്‌ ചേരാം യാഹിൻ വചനം കേൾക്കാ​നായ്‌,

    ജീവജലം പാനം ചെയ്‌വാ​നായ്‌ നാം.

    ജീവൻ രക്ഷിക്കും ജ്ഞാനം നേടാ​നായ്‌

    ദൈവം ക്ഷണിക്കു​ന്നു നമ്മെ​യെ​ല്ലാം.

  2. 2. നേരിന്റെ പാഠങ്ങൾ പഠി​ച്ചേ​റെ​യായ്‌ നാം

    ദൈവാ​ത്മാ​വിൻ ശക്തി പ്രാപി​ക്കാ​നായ്‌,

    വീണ്ടും​വീ​ണ്ടും നാം കൂടി വന്നിടാം.

    സ്‌നേ​ഹ​ത്തിൽ ഒന്നിച്ചു നിൽക്കാം നമ്മൾ.

  3. 3. ആശ്വാസം ഏകീടും അധരങ്ങ​ളാ​ലും,

    വിശ്വാ​സം ഏറ്റും ഗീതങ്ങ​ളാ​ലും

    ധന്യരാ​യി​ടാൻ യാഹിൻ പ്രിയർ നാം

    ഒന്നിച്ചു കൂടാം ഈ ക്ലേശനാ​ളിൽ.

(എബ്രാ. 10:24, 25; വെളി. 22:17 കൂടെ കാണുക.)