വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 64

സന്തോ​ഷ​ത്തോ​ടെ കൊയ്‌ത്തിൽ പങ്കു​ചേ​രാം

സന്തോ​ഷ​ത്തോ​ടെ കൊയ്‌ത്തിൽ പങ്കു​ചേ​രാം

(മത്തായി 13:1-23)

  1. 1. ജീവിപ്പൂ നമ്മൾ കൊയ്‌ത്തിൻ നാളിൽ;

    അതൊ​ര​നു​ഗ്ര​ഹ​മ​ല്ലോ.

    കൊയ്‌ത്തി​ന്നു പാകമായ്‌ എമ്പാടും

    പൊൻവയൽ വിളഞ്ഞു നിൽപ്പൂ.

    കൊയ്‌ത്തി​ന്റെ അധിപൻ ക്രിസ്‌തേശു

    ഈ വേല നയിച്ചീ​ടു​മ്പോൾ,

    കൊയ്‌ത്തിൽ നാം പങ്കു​ചേ​രിൽ തീക്ഷ്‌ണ​മായ്‌,

    നാം കൊയ്‌തീ​ടും സന്തുഷ്ടി​യും.

  2. 2. എത്രയോ സ്‌നേ​ഹി​ക്കുന്നു നമ്മൾ

    ദൈവത്തെ, അയൽക്കാ​രെ​യും.

    കൊയ്‌ത്തിൻ വേല വേഗം ചെയ്യാ​നായ്‌

    ആ സ്‌നേഹം പ്രേരി​പ്പി​ക്കു​മ്പോൾ,

    ഘോഷി​ക്കാം, പഠിപ്പി​ക്കാം വേഗം,

    അന്ത്യം വന്നു കൺമു​ന്നി​ലായ്‌.

    ഈ വേല തീരു​വോ​ളം നാം എല്ലാം

    ഈ കൊയ്‌ത്തിൽ സന്തോ​ഷി​ച്ചീ​ടാം.