വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 123

ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

(1 കൊരി​ന്ത്യർ 14:33)

  1. 1. യഹോവേ, നിൻ രാജ്യം, നിൻ ജനം ഞങ്ങൾ

    ഐക്യ​ത്തോ​ടെ​മ്പാ​ടും ഘോഷി​ച്ചീ​ടു​വാൻ,

    നല്ലിടയർ ചെയ്യും കരുത​ലെ​ല്ലാം

    മാനി​ക്കു​ന്നോ​രു​ള്ളം നൽകീ​ടേ​ണമേ.

    (കോറസ്‌)

    ജീവന്റെ നാഥാ, നിൻ തിരു​മു​ന്നിൽ

    കീഴ്‌പെ​ടു​ന്നു ഞങ്ങൾ.

    വാത്സല്യ​വാൻ നിൻ കാവലിൽ ഞങ്ങൾ

    നിന്നീ​ടും വിശ്വ​സ്‌ത​രായ്‌.

  2. 2. നിൻ ആത്മാവാൽ, നിന്റെ അടിമ​യാൽ നീ

    കാവൽ ഞങ്ങൾക്കേകി കാത്തു​ര​ക്ഷി​പ്പൂ.

    നാഥാ, നിന്റെ പ്രീതി അന്വേ​ഷി​ച്ചെ​ന്നും,

    നിൻ മഹത്ത്വം ഞങ്ങൾ എങ്ങും ഘോഷി​ക്കും.

    (കോറസ്‌)

    ജീവന്റെ നാഥാ, നിൻ തിരു​മു​ന്നിൽ

    കീഴ്‌പെ​ടു​ന്നു ഞങ്ങൾ.

    വാത്സല്യ​വാൻ നിൻ കാവലിൽ ഞങ്ങൾ

    നിന്നീ​ടും വിശ്വ​സ്‌ത​രായ്‌.