വീക്ഷാഗോപുരം—പഠനപ്പതിപ്പ് 2026 ഫെബ്രുവരി 

ഈ ലക്കത്തിൽ 2026 ഏപ്രിൽ 6 മുതൽ മേയ്‌ 3 വരെയുള്ള പഠന​ലേ​ഖ​ന​ങ്ങ​ളാണ്‌ ഉള്ളത്‌.

2026 ഏപ്രിൽ 6-12

അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ എങ്ങനെ സഹായി​ക്കാം?

2026 ഏപ്രിൽ 6 മുതൽ 12 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

2026 ഏപ്രിൽ 13-19

സ്‌നാ​ന​ത്തി​ന്റെ അർഥവും പ്രാധാ​ന്യ​വും

2026 ഏപ്രിൽ 13 മുതൽ 19 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

2026 ഏപ്രിൽ 20–26

സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കുക

2026 ഏപ്രിൽ 20 മുതൽ 26 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

2026 ഏപ്രിൽ 27–മേയ്‌ 3

സ്‌നാ​ന​ത്തി​നു ശേഷം ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങളെ എങ്ങനെ നേരി​ടാം?

2026 ഏപ്രിൽ 27 മുതൽ മേയ്‌ 3 വരെയുള്ള ആഴ്‌ച​യിൽ പഠിക്കാ​നു​ള്ളത്‌.

മക്കൾ “യഹോവ നൽകുന്ന പൈതൃ​ക​സ്വത്ത്‌”

മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ മക്കളുടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നാ​കും?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

രാഷ്‌ട്രങ്ങൾ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പ്രഖ്യാ​പി​ക്കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

ഓബദ്യ​—ദൈവ​ഭയം വളർത്തി​യെ​ടു​ക്കുക

ഓബദ്യ​യു​ടെ മാതൃക യഹോ​വ​യോ​ടുള്ള ശരിയായ ഭയം വളർത്താൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?