വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  2 2017 | ദൈവത്തിന്‍റെ അതിവിശിഷ്ടമ്മാനം—നിങ്ങൾ സ്വീകരിക്കുമോ?

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

ദൈവം നിങ്ങൾക്കു തന്നിട്ടുള്ളതിൽവെച്ച് അതിവിശിഷ്ടമായ സമ്മാനം ഏതാണ്‌?

ബൈബിൾ പറയുന്നു: ‘ദൈവം തന്‍റെ ഏകജാനായ മകനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.’യോഹന്നാൻ 3:16.

നമുക്കുവേണ്ടി ജീവൻ അർപ്പിക്കാൻ ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത്‌ എന്തുകൊണ്ടാണെന്നും ആ സമ്മാനത്തോട്‌ നമുക്ക് എങ്ങനെ നന്ദി കാണിക്കാമെന്നും വീക്ഷാഗോപുത്തിന്‍റെ ഈ ലക്കം വിശദീരിക്കുന്നു.

 

മുഖ്യലേഖനം

അതുല്യമായ ഒരു സമ്മാനം!

വില കണക്കുകൂട്ടാനാകാത്ത ഒരു വിശിഷ്ടമ്മാത്തെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ആ സമ്മാനം സ്വീകരിക്കുന്നവർക്ക് നിത്യജീവൻ എന്ന അനുഗ്രമാണ്‌ ലഭിക്കുന്നത്‌. അതിലും വിശിഷ്ടമായ മറ്റൊരു സമ്മാനമുണ്ടോ?

മുഖ്യലേഖനം

ദൈവത്തിന്‍റെ അതിവിശിഷ്ടമ്മാനം!—ഇത്ര അമൂല്യമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ഒരു സമ്മാനത്തെ മറ്റു സമ്മാനങ്ങളെക്കാൾ വിശിഷ്ടമാക്കുന്നത്‌ ഏതെല്ലാം ഘടകങ്ങളാണ്‌? അവയെക്കുറിച്ച് ചിന്തിക്കുന്നത്‌ മോചവിയോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കാൻ നിങ്ങളെ സഹായിക്കും.

മുഖ്യലേഖനം

ദൈവത്തിന്‍റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?

യേശുവിന്‍റെ സ്‌നേഹം എന്ത് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നു?

ക്രിസ്‌തീയിലെ ശുശ്രൂഷകർ ബ്രഹ്മചാരിളായിരിക്കമോ?

പല സഭകളും അവരുടെ മതനേതാക്കന്മാർക്കും പുരോഹിന്മാർക്കും ബ്രഹ്മചര്യം ഒരു നിബന്ധയാക്കുന്നു. എന്നാൽ തിരുവെഴുത്തുകൾ ഇതിനെക്കുറിച്ച് എന്ത് പറയുന്നു?

അടിമത്തത്തിൽനിന്ന് മോചനം—അന്നും ഇന്നും!

പുരാകാങ്ങളിൽ ദൈവജനം അടിമത്തത്തിൽനിന്ന് സ്വതന്ത്രരായിട്ടുണ്ട്. എന്നാൽ സങ്കടകമെന്നു പറയട്ടെ, ലക്ഷക്കണക്കിന്‌ ആളുകൾ ഇന്നും അന്യാമായി അടിമത്തത്തിലാണ്‌.

കൊടുക്കുന്നതിന്‍റെ പ്രയോനങ്ങൾ അനുഭവിച്ചറിയൂ!

കൊടുക്കുന്നത്‌ നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. അത്‌ ഐക്യവും സുഹൃദ്‌ബന്ധവും ശക്തമാക്കും. സന്തോത്തോടെ എങ്ങനെ കൊടുക്കാനാകും?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

‘അവസാകാലത്ത്‌ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും’ എന്ന് ബൈബിൾ പറയുന്നു. ആ വിവരണം നമ്മൾ ജീവിക്കുന്ന കാലവുമായി യോജിപ്പിലാണോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

യേശു​വി​ന്റെ യാഗം എങ്ങനെ​യാണ്‌ ‘അനേകർക്കു​വേ​ണ്ടി ഒരു മോചനവില’ ആകുന്നത്‌?

മോചനവില പാപത്തിൽനിന്ന്‌ വീണ്ടെ​ടു​ക്കു​ന്നത്‌ എങ്ങനെ?