വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ജനുവരി 

ഈ ലക്കത്തിൽ 2018 ഫെബ്രു​വരി 26 മുതൽ ഏപ്രിൽ 1 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ആത്മാര്‍പ്പണത്തിന്‍റെ മാതൃകകള്‍

ആത്മാർപ്പ​ണ​ത്തി​ന്‍റെ മാതൃ​കകൾ—മഡഗാ​സ്‌കർ

മഡഗാ​സ്‌ക​റി​ലെ വിസ്‌തൃ​ത​മായ പ്രദേ​ശത്ത്‌ രാജ്യ​സ​ന്ദേശം പ്രചരി​പ്പി​ക്കു​ന്ന​തിന്‌ തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടുത്ത ശുശ്രൂ​ഷ​ക​രിൽ ചിലരെ പരിച​യ​പ്പെ​ടാം.

“ക്ഷീണി​ച്ചി​രി​ക്കു​ന്ന​വനു ദൈവം ബലം കൊടു​ക്കു​ന്നു”

അവസാനം അടുത്തു​വ​രുന്ന ഈ സമയത്ത്‌ ജീവി​ത​സ​മ്മർദങ്ങൾ വർധി​ച്ചു​വ​രു​മെന്നു നമുക്ക് അറിയാം. ശക്തിക്കു​വേണ്ടി യഹോ​വ​യി​ലേക്കു നോക്കാൻ 2018-ലെ വാർഷി​ക​വാ​ക്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

സ്‌മാ​ര​കാ​ച​ര​ണ​വും നമുക്ക് ഇടയിലെ യോജി​പ്പും

സ്‌മാ​ര​കാ​ച​രണം ദൈവ​ജനം എന്ന നിലയി​ലുള്ള നമ്മുടെ ഐക്യം ശക്തമാ​ക്കുന്ന ചില വിധങ്ങൾ ഏവ? എന്നായി​രി​ക്കും അവസാ​ന​മാ​യി സ്‌മാ​രകം ആചരി​ക്ക​പ്പെ​ടുക?

എല്ലാത്തി​ന്‍റെ​യും ഉടയവന്‌ നമ്മൾ കൊടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്നു കാണി​ക്കാ​നാ​കുന്ന ഒരു വിധം ദൈവ​ത്തി​നു കൊടു​ക്കു​ന്ന​താണ്‌. നമ്മുടെ വില​യേ​റിയ വസ്‌തു​ക്കൾ ഉപയോ​ഗിച്ച് യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​തു​കൊണ്ട് നമുക്കുള്ള പ്രയോ​ജനം എന്ത് ?

യഥാർഥ​സ​ന്തോ​ഷം കൈവ​രു​ത്തുന്ന സ്‌നേഹം

2 തിമൊ​ഥെ​യൊസ്‌ 3:2-4-ൽ പറഞ്ഞി​രി​ക്കുന്ന സ്‌നേ​ഹ​വും ദൈവി​ക​സ്‌നേ​ഹ​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌ ? ഉത്തരങ്ങൾ യഥാർഥ സംതൃ​പ്‌തി​യും സന്തോ​ഷ​വും കണ്ടെത്താൻ നമ്മളെ സഹായി​ക്കും.

യഹോ​വയെ സേവി​ക്കു​ന്ന​വ​രും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം

അവസാ​ന​കാ​ലത്തെ ആളുകളെ തിരി​ച്ച​റി​യി​ക്കുന്ന സ്വഭാ​വ​വി​ശേ​ഷ​ത​ക​ളും ദൈവ​ജനം പ്രകട​മാ​ക്കുന്ന സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌ ?

നിങ്ങൾക്ക് അറിയാ​മോ?

പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ സാധാ​ര​ണ​യു​ണ്ടാ​കുന്ന നിയമ​തർക്ക​ങ്ങൾക്കു തീർപ്പു കല്‌പി​ക്കാൻ മോശ​യു​ടെ നിയമ​ത്തി​ലെ തത്ത്വങ്ങൾ യഥാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രു​ന്നോ?