വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 നവംബര്‍ 

ഈ ലക്കത്തിൽ 2017 ഡിസംബർ 25 മുതൽ 2018 ജനുവരി 28 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.

സന്തോഷത്തിന്‍റെ സ്വരം മുഴങ്ങട്ടെ!

സഹോദരങ്ങളുടെ കൂടെ പാടാൻ നിങ്ങൾക്കു നാണക്കേടു തോന്നുന്നെങ്കിൽ നിങ്ങൾക്ക് എങ്ങനെ അതിനെ മറികടക്കാനും യഹോവയെ സ്‌തുതിക്കാനായി നിങ്ങളുടെ സ്വരം ഉപയോഗിക്കാനും കഴിയും?

നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?

പുരാതന ഇസ്രായേലിലുണ്ടായിരുന്ന അഭയനഗരങ്ങളുടെ ക്രമീകരണം ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നു.

യഹോവയുടെ നീതിയും കരുണയും അനുകരിക്കുക

അഭയനഗരങ്ങൾ യഹോവയുടെ കരുണ എങ്ങനെയാണ്‌ വെളിപ്പെടുത്തുന്നത്‌ ? ദൈവം ജീവനെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് അവ നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌ ? യഹോവയുടെ പൂർണനീതി അവ എങ്ങനെയാണ്‌ വരച്ചുകാട്ടുന്നത്‌ ?

“കൈ അയച്ച് ദാനം ചെയ്യുന്നവന്‌ അനുഗ്രഹം ലഭിക്കും”

ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രസംഗവേലയെ പിന്തുണയ്‌ക്കാനായി നമുക്കു നമ്മുടെ സമയവും ഊർജവും മറ്റു വസ്‌തുവകകളും ഉപയോഗിക്കാം.

ലോകത്തിന്‍റെ ചിന്ത തള്ളിക്കളയുക

നമ്മുടെ മനസ്സിനെ വിഷലിപ്‌തമാക്കുന്ന ജനപ്രിയമായ ആശയങ്ങളെ തള്ളിക്കളയണം. ഇന്നു ലോകത്തിൽ പ്രബലമായിരിക്കുന്ന അഞ്ചു മനോഭാവങ്ങളെക്കുറിച്ച് പഠിക്കുക.

നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക

തന്‍റെ സഹക്രിസ്‌ത്യാനികളുടെ അതുല്യമായ പ്രത്യാശയെക്കുറിച്ച് ഓർമിപ്പിച്ചതിനു ശേഷം അപ്പോസ്‌തലനായ പൗലോസ്‌ അവർക്കു സ്‌നേഹപൂർവമായ ഉപദേശങ്ങൾ കൊടുക്കുന്നു.

നിങ്ങളുടെ പുതിയ സഭയുമായി എങ്ങനെ ഇണങ്ങിച്ചേരാം?

നിങ്ങൾക്കു പലപല സഭകളിലേക്കു മാറേണ്ടിവരുന്നെങ്കിൽ നിങ്ങൾക്ക് ആശങ്ക തോന്നിയേക്കാം. ഇണങ്ങിച്ചേരാൻ നിങ്ങളെ എന്തു സഹായിക്കും?