യഥാർഥ വിശ്വാ​സം—സന്തുഷ്ട ജീവി​ത​ത്തി​ന്റെ താക്കോൽ

വ്യത്യസ്‌ത ദേശങ്ങ​ളി​ലുള്ള ആളുകൾക്ക്‌ വിശ്വാ​സം ശക്തമാ​ക്കു​ന്ന​തി​ലൂ​ടെ എങ്ങനെ സന്തോഷം നേടാ​നാ​കു​മെന്ന്‌ ഈ ലഘുപ​ത്രിക വിശദീ​ക​രി​ക്കു​ന്നു.

ആമുഖം

കുഴപ്പി​ക്കുന്ന പല ചോദ്യ​ങ്ങൾക്കും ദശലക്ഷങ്ങൾ ഉത്തരം കണ്ടെത്തി​യി​രി​ക്കു​ന്നു.

ഭാഗം 1

ദൈവം നമ്മെക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​ണോ?

എണ്ണിയാ​ലൊ​ടു​ങ്ങാത്ത പ്രശ്‌നങ്ങൾ ഇന്നു ലോകത്ത്‌ ഉണ്ട്‌. നിങ്ങൾക്കും നിങ്ങളു​ടേ​തായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും. ആകട്ടെ, നമ്മെ സഹായി​ക്കാൻ പറ്റിയ ആരെങ്കി​ലു​മു​ണ്ടോ, നമ്മെക്കു​റിച്ച്‌ ചിന്തയുള്ള ആരെങ്കി​ലും?

ഭാഗം 2

യഥാർഥ വിശ്വാ​സം എന്താണ്‌?

ദൈവ​മു​ണ്ടെന്ന്‌ വിശ്വ​സി​ക്കു​ക​യും അതേസ​മയം അധർമം പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ലക്ഷക്കണ​ക്കി​നാ​ളു​ക​ളുണ്ട്‌. അതു​കൊണ്ട്‌ യഥാർഥ വിശ്വാ​സ​ത്തിൽ കേവലം ദൈവ​മു​ണ്ടെന്ന്‌ വിശ്വ​സി​ക്കു​ന്ന​തി​ലും അധികം ഉൾപ്പെ​ടു​ന്നു.

ഭാഗം 3

ജീവിതം മെച്ച​പ്പെ​ടു​ത്തുന്ന പ്രാ​യോ​ഗിക ഉപദേ​ശങ്ങൾ

വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളി​ലുള്ള ജ്ഞാന​മൊ​ഴി​കൾ വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും കോപം നിയ​ന്ത്രി​ക്കാ​നും മയക്കു​മ​രുന്ന്‌ ഉപയോ​ഗം മറിക​ട​ക്കാ​നും വംശീയ മുൻവി​ധി​കൾ ഒഴിവാ​ക്കാ​നും അക്രമം ഉപേക്ഷി​ക്കാ​നും ഒക്കെ അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു

ഭാഗം 4

സത്യ​ദൈവം ആരാണ്‌?

ആളുകൾ അനേകം ദൈവ​ങ്ങളെ ആരാധി​ക്കു​ന്നുണ്ട്‌. എന്നാൽ സത്യ​ദൈവം ഒന്നേയു​ള്ളൂ എന്നാണ്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പഠിപ്പി​ക്കു​ന്നത്‌.

ഭാഗം 5

ദൈവ​ത്തി​ന്റെ മഹനീയ ഗുണങ്ങൾ വിലമ​തി​ക്കുക

ദൈവ​ത്തി​ന്റെ പല മഹനീയ ഗുണങ്ങ​ളെ​യും കുറിച്ച്‌ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പറയു​ന്നുണ്ട്‌. അത്‌ ദൈവത്തെ അടുത്ത​റി​യാൻ നമ്മെ സഹായി​ക്കു​ന്നു.

ഭാഗം 6

ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം എന്താണ്‌?

“വ്യർത്ഥ​മാ​യി​ട്ടല്ല (ദൈവം) അതിനെ (ഭൂമിയെ) സൃഷ്ടി​ച്ചത്‌; പാർപ്പി​ന്ന​ത്രേ അതിനെ നിർമ്മി​ച്ചത്‌” എന്നാണ്‌ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കൾ പറയു​ന്നത്‌. എന്നാൽ ഇപ്പോ​ഴെത്തെ അവസ്ഥ ദൈവം ആഗ്രഹിച്ച വിധത്തി​ലാ​ണോ?

ഭാഗം 7

ദൈവം പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വാഗ്‌ദാ​നം ചെയ്‌തത്‌

ഭൂമി​യി​ലെ എല്ലാ ജനതകൾക്കും ഉള്ള അനു​ഗ്ര​ഹങ്ങൾ!

ഭാഗം 8

മിശിഹാ പ്രത്യ​ക്ഷ​നാ​കു​ന്നു

യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും പഠിപ്പി​ക്ക​ലു​ക​ളെ​ക്കു​റി​ച്ചും തിരു​വെ​ഴു​ത്തു​ക​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഭാഗം 9

മിശി​ഹാ​യിൽനി​ന്നു പഠിക്കുക

നമുക്ക്‌ ആവശ്യം എങ്ങനെ​യുള്ള നേതാ​വി​നെ​യാ​ണെന്ന്‌ ദൈവ​ത്തിന്‌ അറിയാം. അതു​പോ​ലൊ​രു മികച്ച നേതാ​വി​നെ ദൈവം തിര​ഞ്ഞെ​ടു​ത്തു.

ഭാഗം 10

വിശ്വാ​സ​ത്തി​ന്റെ എതിരാ​ളി

ഒരു ദൂതൻ ദൈവ​ത്തി​ന്റെ എതിരാ​ളി​യാ​യി തീരുന്നു.

ഭാഗം 11

യഥാർഥ വിശ്വാ​സം ഇന്ന്‌

യഥാർഥ വിശ്വാ​സ​മു​ള്ളവർ “നല്ല ഫലം” അല്ലെങ്കിൽ നല്ല ഗുണങ്ങൾ പുറ​പ്പെ​ടു​വി​ക്കു​മെന്ന്‌ യേശു ആളുകളെ പഠിപ്പി​ച്ചു. ആ നല്ല ഗുണങ്ങ​ളിൽ ചിലത്‌ ഏതൊ​ക്കെ​യാണ്‌?

ഭാഗം 12

യഥാർഥ വിശ്വാ​സ​മു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കുക!

എന്തൊക്കെ പ്രയോ​ഗി​ക​ന​ട​പ​ടി​കൾ നിങ്ങൾക്ക്‌ ചെയ്യാ​നാ​കും?

ഭാഗം 13

യഥാർഥ വിശ്വാ​സം നിത്യ​സ​ന്തു​ഷ്ടി​യി​ലേക്ക്‌ നയിക്കും!

അതിമ​ഹ​ത്തായ ഒരു വാഗ്‌ദാ​ന​മാണ്‌ ഈ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നത്‌.