2026-ലെ എന്നെന്നും സന്തോഷിക്കാം! കൺവെൻഷന്റെ കാര്യപരിപാടി
വെള്ളി
വെള്ളിയാഴ്ചത്തെ പരിപാടി മത്തായി 5:3-നെ അടിസ്ഥാനമാക്കിയുള്ളതാണ്—“ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.”
ശനി
ശനിയാഴ്ചത്തെ പരിപാടി പ്രവൃത്തികൾ 20:35-നെ അടിസ്ഥാനമാക്കിയുള്ളതാണ്—“വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.”
ഞായർ
ഞായറാഴ്ചത്തെ പരിപാടി മത്തായി 13:16-നെ അടിസ്ഥാനമാക്കിയുള്ളതാണ്—“നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അവ അനുഗ്രഹിക്കപ്പെട്ടതാണ്.”
ഹാജരാകുന്നവർക്കുള്ള വിവരങ്ങൾ
കൺവെൻഷനു ഹാജരാകുന്നവർക്കു സഹായകമായ വിവരങ്ങൾ.
ഇതും ഇഷ്ടപ്പെട്ടേക്കാം
ഞങ്ങളെക്കുറിച്ച്
2026-ലെ “എന്നെന്നും സന്തോഷിക്കാം!” കൺവെൻഷനു ഹാജരാകുക
യഹോവയുടെ സാക്ഷികളുടെ ഈ വർഷം നടക്കുന്ന മൂന്ന് ദിവസത്തെ കൺവെൻഷനിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.
കൺവെൻഷനുകൾ
നിങ്ങൾക്കു സ്വാഗതം: യഹോവയുടെ സാക്ഷികളുടെ 2026-ലെ “എന്നെന്നും സന്തോഷിക്കാം!” കൺവെൻഷൻ
2026-ലെ “എന്നെന്നും സന്തോഷിക്കാം!” കൺവെൻഷനിലേക്കു നിങ്ങളെ ക്ഷണിക്കുന്നു. സ്രഷ്ടാവുമായി നല്ല ഒരു ബന്ധമുണ്ടായിരിക്കുന്നത് നിലനിൽക്കുന്ന സന്തോഷം നേടിത്തരുന്നത് എങ്ങനെയെന്ന് പരിപാടികൾ വിശദീകരിക്കും.
കൺവെൻഷനുകൾ
ബൈബിൾനാടക ട്രെയിലർ: യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 4, 5, 6
ആളുകളെ യേശുവിലേക്ക് ആകർഷിച്ചത് എന്താണ്? തലമുറകളായി ആളുകൾ പിൻപറ്റിപ്പോരുന്ന വിശ്വാസങ്ങൾ തെറ്റാണെന്നു യേശു ചൂണ്ടിക്കാണിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

