വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലെ നിധികൾ | യിരെമ്യ 12–16

ഇസ്രായേല്യർ യഹോവയെ മറന്നുളഞ്ഞു

ഇസ്രായേല്യർ യഹോവയെ മറന്നുളഞ്ഞു

യിരെമ്യക്കു നൽകിയ ബുദ്ധിമുട്ടേറിയ ഒരു നിയമത്തിലൂടെ അഹംഭാവം തലയ്‌ക്കുപിടിച്ച യഹൂദയെയും യരുശലേമിനെയും താൻ നിശ്ചയമായും നശിപ്പിക്കുമെന്ന കാര്യം യഹോവ ദൃഷ്ടാന്തീരിച്ചു.

യിരെമ്യ ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി

13:1, 2

  • യഹോയും ഇസ്രായേൽ ജനതയും തമ്മിലുണ്ടായിരിക്കാൻ കഴിയുമായിരുന്ന അടുത്ത ബന്ധത്തെ അരയ്‌ക്കു കെട്ടിയ ഈ ബെൽട്ട് ചിത്രീരിച്ചു

യിരെമ്യ അരപ്പട്ടയുംകൊണ്ട് യൂഫ്രട്ടീസ്‌ നദിയിലേക്കു പോയി

13:3-5

  • അരപ്പട്ട ഒരു പാറയിടുക്കിൽ ഒളിപ്പിച്ചതിനു ശേഷം യിരെമ്യ യരുശലേമിലേക്കു തിരിച്ചുപോയി

അരപ്പട്ട തിരിച്ചെടുക്കാൻ യിരെമ്യ യൂഫ്രട്ടീസിലേക്കു മടങ്ങി

13:6, 7

  • അരപ്പട്ട ദ്രവിച്ചുപോയിരുന്നു

നിയമനം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ യഹോവ കാര്യങ്ങൾ യിരെമ്യക്കു വിശദീരിച്ചുകൊടുത്തു

13:8-11

  • നിസ്സാമെന്നു തോന്നിയേക്കാവുന്ന ഒരു നിയമനം യിരെമ്യ മനസ്സോടെ അനുസരിച്ചതിലൂടെ ആളുകളുടെ ഹൃദയത്തിൽ കാര്യങ്ങൾ എത്തിക്കാൻ യഹോയ്‌ക്കു കഴിഞ്ഞു