വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 69

ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തിൽ മുന്നേ​റുക!

ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്ന​തിൽ മുന്നേ​റുക!

(2 തിമൊ​ഥെ​യൊസ്‌ 4:5)

  1. 1. പോയ്‌ ഘോഷിക്ക നാം ദൈവ​രാ​ജ്യം

    ദേശങ്ങ​ളി​ലെ​ങ്ങെ​ങ്ങും.

    ഏകാം തുണ നാം സൗമ്യർക്കെ​ല്ലാം

    ഈ ദൂതവർ കൈ​ക്കൊൾവാൻ.

    ഈ പാവന ദിവ്യ​നി​യോ​ഗം

    നിത്യാ​നന്ദ ഹേതു​വ​ല്ലോ.

    യാഹിൻ തിരു​നാ​മ​ത്തി​ന്നായ്‌ നാം

    സാക്ഷ്യം നൽക ദേശ​മെ​ല്ലാം.

    (കോറസ്‌)

    പോകാം ധീരം ദൈവ​ത്തിൻ

    സന്ദേശം പ്രസം​ഗി​ക്കു​വാൻ.

    പോകാം എന്നും യാഹി​ന്നി​ഷ്ടം ചെയ്യാൻ

    നാം വിശ്വ​സ്‌ത​രായ്‌.

  2. 2. വേറെ​യജങ്ങൾ, അഭിഷി​ക്തർ,

    ഒന്നായ്‌ നമ്മൾ മുന്നേ​റാം.

    നാം, ബാലരും പ്രായ​മു​ള്ളോ​രും

    നേരോ​ടെ നടന്നീ​ടാം.

    ‘വൈകാ​തെ വരും ദൈവ​രാ​ജ്യം;’

    ഈ ദൂതെ​ങ്ങും ഘോഷി​ക്കു​വാൻ

    പോകാം നമ്മൾ ഭീതി​യി​ല്ലാ​തെ,

    യാഹിൻ ബലമാ​ശ്ര​യ​മായ്‌.

    (കോറസ്‌)

    പോകാം ധീരം ദൈവ​ത്തിൻ

    സന്ദേശം പ്രസം​ഗി​ക്കു​വാൻ.

    പോകാം എന്നും യാഹി​ന്നി​ഷ്ടം ചെയ്യാൻ

    നാം വിശ്വ​സ്‌ത​രായ്‌.