വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 30

എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേ​ഹി​ത​നും

എന്റെ പിതാവ്‌, എന്റെ ദൈവ​വും സ്‌നേ​ഹി​ത​നും

(എബ്രായർ 6:10)

  1. 1. ഈ ലോക​ജീ​വി​ത​ത്തിൽ

    ദുഃഖങ്ങൾ ഏറു​മെ​ന്നാ​കി​ലും,

    കാണു​ന്നെൻ ജീവിതം ഞാൻ

    എപ്പോ​ഴും ധന്യമായ്‌.

    (കോറസ്‌)

    യാഹേ, നീയെന്റെ സ്‌നേഹം

    എന്നെന്നു​മോർക്കും നിൻ കനിവിൽ.

    നീയെൻ അരി​കെ​യ​ല്ലോ,

    എനി​ക്കെ​ന്നും അഭയമായ്‌.

    എന്റെ രക്ഷയിൻ നാഥാ,

    നീ എന്നു​മെന്റെ പ്രിയ​ന​ല്ലോ;

    എന്റെ നാഥൻ, പ്രിയ​താ​തൻ

    എന്നും എന്നും.

  2. 2. യൗവന നാളുകൾ പോയ്‌,

    യാതനകൾ വന്നു​ചേ​രി​ലും,

    എന്റെ പ്രത്യാ​ശ​യെ​ന്നിൽ

    എന്നും പ്രകാ​ശി​പ്പൂ.

    (കോറസ്‌)

    യാഹേ, നീയെന്റെ സ്‌നേഹം

    എന്നെന്നു​മോർക്കും നിൻ കനിവിൽ.

    നീയെൻ അരി​കെ​യ​ല്ലോ,

    എനി​ക്കെ​ന്നും അഭയമായ്‌.

    എന്റെ രക്ഷയിൻ നാഥാ,

    നീ എന്നു​മെന്റെ പ്രിയ​ന​ല്ലോ;

    എന്റെ നാഥൻ, പ്രിയ​താ​തൻ

    എന്നും എന്നും.

(സങ്കീ. 71:17, 18 കൂടെ കാണുക.)