വിവരങ്ങള്‍ കാണിക്കുക

യോന—ധൈര്യ​ത്തി​ന്റെ​യും കരുണ​യു​ടെ​യും പാഠം

അസീറി​യൻ നഗരമായ നിനെ​വെ​യിൽ ന്യായ​വി​ധി​ദൂത്‌ അറിയി​ക്കാ​നുള്ള ദൈവ​ക​ല്‌പന അനുസ​രി​ക്കാൻ പ്രവാ​ച​ക​നായ യോന കൂട്ടാ​ക്കു​ന്നില്ല. എന്നാൽ പിന്നീടു നടന്ന നാടകീ​യ​മായ സംഭവ​ങ്ങ​ളി​ലൂ​ടെ ധൈര്യ​ത്തി​ന്റെ​യും കരുണ​യു​ടെ​യും ശരിക്കുള്ള അർഥം എന്താ​ണെന്ന്‌ യോന മനസ്സി​ലാ​ക്കു​ന്നു.

 

ഇതും ഇഷ്ടപ്പെട്ടേക്കാം

അവരുടെ വിശ്വാസം അനുകരിക്കുക

യോനാ തന്‍റെ തെറ്റുളിൽനിന്ന് പാഠം പഠിച്ചു

ഒരു നിയമനം സ്വീകരിക്കേണ്ടിന്നപ്പോൾ യോനായ്‌ക്കുണ്ടായ ഭയം നിങ്ങൾക്കു മനസ്സിലാക്കാനാകുന്നുണ്ടോ? അവന്‍റെ ജീവിതകഥ യഹോയുടെ ക്ഷമയെയും കരുണയെയും കുറിച്ച് നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുന്നു.

അവരുടെ വിശ്വാസം അനുകരിക്കുക

യോനാ കരുണ കാണിക്കാൻ പഠിച്ചു

സത്യസന്ധമായി സ്വയം വിലയിരുത്താൻ യോനായെക്കുറിച്ചുള്ള ബൈബിൾവിരണം നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?