‘നിശ്ചയമായും ദൈവം അവനെ കർത്താവും ക്രിസ്‌തുവും ആക്കിവെച്ചു’

കാലക്രത്തിൽ, സംശയങ്ങൾ ഉടലെടുക്കുയും വിശ്വാസം ദുർബമാകുയും ചെയ്‌തേക്കാം. ദൈവരാജ്യത്തിന്‍റെ രാജാവും വാഗ്‌ദത്തമിശിയും ആയ യേശുവിലുള്ള വിശ്വാസം ശക്തമാക്കുക.

‘നിശ്ചയമായും ദൈവം അവനെ കർത്താവും ക്രിസ്‌തുവും ആക്കിവെച്ചു’ (ഭാഗം 1)

ദൈവം യേശുവിനെ കർത്താവും ക്രിസ്‌തുവും ആക്കിവെച്ചെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ എന്താണ്‌?

‘നിശ്ചയമായും ദൈവം അവനെ കർത്താവും ക്രിസ്‌തുവും ആക്കിവെച്ചു’ (ഭാഗം 2)

യേശുവിൽ ശക്തമായ വിശ്വാമുണ്ടായിരിക്കാൻ എന്തു സഹായിക്കുമെന്നു കാണുക.