യഹോവ സമാധാ​ന​ത്തി​ന്റെ വഴിയേ നമ്മളെ നടത്തുന്നു

തന്റെ ജനത്തെ പടിപ​ടി​യാ​യി നയിച്ചു​കൊണ്ട്‌ യഹോവ തന്റെ രാജ്യ​ത്തിന്‌ അടിസ്ഥാ​ന​മി​ടു​ക​യാണ്‌.

യഹോവ സമാധാ​ന​ത്തി​ന്റെ വഴിയേ നമ്മളെ നടത്തുന്നു—ഭാഗം 1

ഇന്ന്‌ തന്നിൽ ആശ്രയി​ക്കുന്ന തന്റെ ദാസന്മാ​രു​ടെ ആവശ്യങ്ങൾ യഹോവ നടത്തി​കൊ​ടു​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

യഹോവ സമാധാ​ന​ത്തി​ന്റെ വഴിയേ നമ്മളെ നടത്തുന്നു—ഭാഗം 2

നിലനിൽക്കുന്ന സമാധാ​നം തൊട്ടു​മു​ന്നി​ലാ​ണെന്ന്‌ നമുക്ക്‌ ഉറപ്പി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?