വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 മാര്‍ച്ച് 

ഈ ലക്കത്തിൽ 2016 മെയ്‌ 2 മുതൽ 29 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ചെറു​പ്പ​ക്കാ​രേ, നിങ്ങൾക്കു സ്‌നാ​ന​മേൽക്കാ​നുള്ള പക്വത​യാ​യോ?

തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ക്കുന്ന മൂന്നു ചോദ്യ​ങ്ങൾ.

ചെറു​പ്പ​ക്കാ​രേ, സ്‌നാ​ന​ത്തി​നാ​യി എങ്ങനെ തയ്യാ​റെ​ടു​ക്കാം?

തയ്യാറാ​ണെന്ന് നിങ്ങൾക്ക് ഉറപ്പി​ല്ലെ​ങ്കി​ലോ? സ്‌നാ​ന​മേൽക്കാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടെ​ങ്കി​ലും കാത്തി​രി​ക്കാൻ മാതാ​പി​താ​ക്കൾ പറയു​ന്നെ​ങ്കി​ലോ?

ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ പങ്ക് എങ്ങനെ വർധി​പ്പി​ക്കാം?

വെളി​പാട്‌ 9-‍ാ‍ം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു ദർശനം നമ്മുടെ ഐക്യ​ത്തി​ന്‍റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നു.

ജീവന്‍റെ പാതയിൽ യഹോവ തന്‍റെ ജനത്തെ നയിക്കു​ന്നു

മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കാണ്‌ നോക്കു​ന്ന​തെന്ന് നമുക്ക് എങ്ങനെ തെളി​യി​ക്കാം?

നിങ്ങളു​ടെ സഭയിൽ നിങ്ങൾക്ക് സഹായി​ക്കാ​നാ​കു​മോ?

സ്വന്തം സഭയിൽപ്പോ​ലും ഒരു മിഷനറി ആത്മാവ്‌ കാണി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

പ്രവാ​ച​ക​ന്മാ​രു​ടെ ആത്മത്യാ​ഗ​മ​നോ​ഭാ​വം അനുക​രി​ക്കുക

ശാരീ​രി​ക​മാ​യി ക്ഷീണി​ച്ചി​രി​ക്കു​ക​യോ നിരു​ത്സാ​ഹ​പ്പെ​ട്ടി​രി​ക്കു​ക​യോ അല്ലെങ്കിൽ ബുദ്ധി​മു​ട്ടുള്ള ഒരു നിയമനം കിട്ടു​ക​യോ ചെയ്യു​മ്പോൾ യെഹെസ്‌കേ​ലി​നെ​യും യിരെ​മ്യാ​വി​നെ​യും ഹോ​ശേ​യ​യെ​യും പോ​ലെ​യുള്ള പ്രവാ​ച​ക​ന്മാ​രു​ടെ മാതൃക നമ്മളെ സഹായി​ക്കും.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ദൈവ​ജനം ഏത്‌ കാലഘ​ട്ട​ത്തി​ലാണ്‌ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്നത്‌? സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ യേശു​വി​നെ ആലയത്തി​ലേക്ക് കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നോ, അതോ ഒരു ദർശന​ത്തി​ലൂ​ടെ ആലയം കാണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നോ?