വീക്ഷാഗോപുരം നമ്പര്‍  1 2020 | സത്യം തേടി. . .

ജീവിതത്തിലെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരം ബൈബിൾ തരുന്നു.

സത്യം തേടി. . .

കൃത്യ​മായ വസ്‌തു​തകൾ എന്നു പറഞ്ഞാൽ എന്താണ്‌ എന്നതി​നെ​ക്കു​റി​ച്ചും അതിന്റെ വ്യാഖ്യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ആളുകൾക്ക്‌ പല അഭി​പ്രാ​യ​ങ്ങ​ളു​ള്ള​തു​കൊണ്ട്‌ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ വസ്‌തു​നി​ഷ്‌ഠ​മായ ഉത്തരം കണ്ടെത്താൻ നിങ്ങൾക്ക്‌ പിൻപ​റ്റാൻ കഴിയുന്ന ഒരു രീതി​യുണ്ട്‌.

ബൈബിൾ—സത്യത്തി​ന്റെ ആശ്രയ​യോ​ഗ്യ​മായ ഉറവിടം

ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വ​സി​ക്കാൻ പറ്റുമെന്ന കാര്യ​ത്തിൽ നിങ്ങൾക്കു പൂർണ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

ദൈവ​ത്തെ​ക്കു​റി​ച്ചും യേശു​വി​നെ​ക്കു​റി​ച്ചും ഉള്ള സത്യം

ദൈവ​മായ യഹോ​വ​യും യേശു​ക്രി​സ്‌തു​വും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

ദൈവ​ത്തി​ന്റെ രാജ്യ​ത്തെ​ക്കു​റിച്ച്‌ ഉള്ള സത്യം

ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ ആരാ​ണെ​ന്നും അത്‌ എവിടെ ആയിരി​ക്കു​മെ​ന്നും അതിന്റെ ഉദ്ദേശ്യം, ഭരണാ​ധി​കാ​രി​കൾ, പ്രജകൾ ഇവയെ​ക്കു​റി​ച്ചെ​ല്ലാം ബൈബിൾ പറയുന്നു.

ഭാവി​യെ​ക്കു​റിച്ച്‌ ഉള്ള സത്യം

ഭൂമി​യു​ടെ ഭാവി​യെ​ക്കു​റി​ച്ചും അതിൽ താമസി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും ദൈവം പറയു​ന്നതു ശ്രദ്ധി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ പ്രത്യാശ ശക്തമാ​ക്കുക.

സത്യം നിങ്ങൾക്കു​വേണ്ടി എന്തു ചെയ്യും?

സത്യ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ നേടു​ന്നതു പല പ്രയോ​ജ​നങ്ങൾ നേടി​ത്ത​രു​ന്നു.