വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  4 2017 | ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

നിങ്ങളുടെ അഭിപ്രായം എന്താണ്‌?

മരണം ദൈവത്തിന്‍റെ ഇഷ്ടമാണോ? ബൈബിൾ പറയുന്നു: “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”വെളിപാട്‌ 21:4.

ഇത്തവണത്തെ വീക്ഷാഗോപുരം ജീവിതത്തെയും മരണത്തെയും കുറിച്ച് ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കുന്നു.

 

മുഖ്യലേഖനം

കുഴപ്പിക്കുന്ന ചോദ്യം

മരിക്കുമ്പോൾ എന്തു സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഒട്ടനവധി അഭിപ്രായങ്ങൾ ഇന്ന് നിലവിലുണ്ട്. വിശ്വസനീയമായ വിവരങ്ങൾ എവിടെനിന്നെങ്കിലും ലഭിക്കുമോ?

മുഖ്യലേഖനം

ജീവിതവും മരണവും—ബൈബിളിനു പറയാനുള്ളത്‌

നമ്മൾ മരിച്ചതിനുശേഷവും നമ്മുടെ ഏതെങ്കിലും ഭാഗം ജീവിച്ചിരിപ്പുണ്ടോ? മരണശേഷം നമ്മുടെ ഏതെങ്കിലും ഭാഗം ജീവിച്ചിരിക്കുന്നുണ്ടോ? നമുക്ക് മരണമില്ലാത്ത ഒരു ആത്മാവ്‌ ഉണ്ടോ? മരിച്ചവർ എവിടെയാണ്‌ ?

ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ

മാരകമായ രോഗം പിടിപെട്ട പ്രിയപ്പെട്ടവരെ എങ്ങനെ കുടുംബാംഗങ്ങൾക്ക് ആശ്വസിപ്പിക്കാനും പരിചരിക്കാനും കഴിയും? രോഗിയെ പരിചരിക്കുന്ന സമയത്ത്‌ ഉണ്ടായേക്കാവുന്ന വികാരങ്ങളുമായി എങ്ങനെ ഒത്തുപോകാം?

ഏലിയാസ്‌ ഹൂട്ടർ—ഹീബ്രു ബൈബിളിന്‍റെ വിദഗ്‌ധശിൽപി

16-‍ാ‍ം നൂറ്റാണ്ടിലെ പണ്ഡിതനായിരുന്ന ഏലിയാസ്‌ ഹൂട്ടർ വിലപ്പെട്ട രണ്ടു ഹീബ്രു ബൈബിളുകൾ പ്രസിദ്ധീകരിച്ചു.

ശക്തമായ ഉറപ്പു നൽകുന്ന ഹീബ്രുവിലെ ഏറ്റവും ചെറിയ അക്ഷരം

അക്ഷരമാലയിലെ ചെറിയ അക്ഷരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ എന്തായിരുന്നു യേശു പറയാൻ ഉദ്ദേശിച്ചത്‌ ?

ഭൂമിയിലെ പറുദീസ സങ്കൽപ്പമോ യാഥാർഥ്യമോ?

മനുഷ്യചരിത്രത്തിന്‍റെ ഏടുകളിൽ തിളങ്ങിനിൽക്കുന്ന ഒരു സ്വർണചരടാണ്‌ നഷ്ടപ്പെട്ട പറുദീസയെക്കുറിച്ചുള്ള ആശയം. അങ്ങനെയൊരു പറുദീസ എന്നെങ്കിലും തിരിച്ചുകിട്ടുമോ?

ബൈബിൾ എന്താണ്‌ പറയുന്നത്‌?

ഉത്‌കണ്‌ഠ മനുഷ്യന്‍റെ ഒരു കൂടപ്പിറപ്പാണെന്ന് അനേകർ ചിന്തിക്കുന്നു. അതിൽനിന്ന് ഒരു ആശ്വാസം ലഭിക്കുമോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ആളുകൾ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഈ ചോദ്യ​ത്തി​നു​ള്ള ബൈബി​ളി​ന്റെ ഉത്തരം ആശ്വാ​സ​വും പ്രത്യാ​ശ​യും നൽകുന്നതാണ്‌.