വിവരങ്ങള്‍ കാണിക്കുക

ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാർഡു​കൾ

അഹരോൻ

ഈ ബൈബിൾ കഥാപാ​ത്ര കാർഡ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ മോശ​യു​ടെ ചേട്ടനും ഇസ്രാ​യേ​ലി​ലെ ആദ്യത്തെ മഹാപു​രോ​ഹി​ത​നും ആയ അഹരോ​നെ​ക്കു​റിച്ച്‌ പഠിക്കുക. പ്രിന്റു ചെയ്യുക, മുറി​ക്കു​ക, നടുവെ മടക്കുക, സൂക്ഷി​ച്ചു​വെ​ക്കു​ക.