വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തിലെ നിധികൾ | 1 കൊരി​ന്ത്യർ 7–9

ഏകാകി​ത്വം—ഒരു വരം

ഏകാകി​ത്വം—ഒരു വരം

7:32, 35, 38

ഏകാകികളായിരിക്കുന്നതുകൊണ്ട്‌ പല പ്രയോ​ജ​ന​ങ്ങ​ളു​മു​ണ്ടെന്നു അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നും കൂടുതൽ സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും അതുവഴി അവർക്കു കഴിഞ്ഞി​രി​ക്കു​ന്നു.

ഓസ്‌​ട്രേ​ലി​യ​യിൽ ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നി​ടെ, 1937; ഗിലെ​യാദ്‌ ബിരുദം നേടിയ ഒരു സഹോ​ദരി നിയമ​ന​സ്ഥ​ല​മായ മെക്‌സി​ക്കോ​യിൽ എത്തുന്നു, 1947

ബ്രസീ​ലിൽ പ്രസം​ഗി​ക്കു​ന്നു; മലാവി​യിൽ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ക്കു​ന്നു

ധ്യാനിക്കാൻ: നിങ്ങൾ ഏകാകി​യാ​ണെ​ങ്കിൽ, നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾ നിങ്ങൾക്ക്‌ ഏറ്റവും നന്നായി എങ്ങനെ പ്രയോ​ജ​ന​പ്പെ​ടു​ത്താം?

സഭയിലെ മറ്റുള്ള​വർക്ക്‌ ഏകാകി​കളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യാം?