ഓസ്‌ട്രേലിയയിൽ ഒരു രാജ്യ​ഹാൾ പണിയു​ന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2018 നവംബര്‍ 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്കുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ആളുക​ളോ​ടു സംഭാ​ഷണം നടത്തു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​വുന്ന മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?”

തന്റെ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കേ​ണ്ടത്‌ ഇഷ്ടപ്പെ​ട്ടി​രുന്ന തൊഴി​ലി​നാ​ണോ അതോ യേശു​വി​ന്റെ അനുഗാ​മി​കളെ പോഷി​പ്പി​ക്കു​ന്ന​തി​നാ​ണോ എന്നു പത്രോസ്‌ തീരു​മാ​നി​ക്ക​ണ​മാ​യി​രു​ന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ക്രിസ്‌തീ​യ​സ​ഭ​യു​ടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ ചൊരി​യ​പ്പെ​ടു​ന്നു

വ്യത്യസ്‌തദേശങ്ങളിൽനിന്നുള്ളവരായിരുന്നെങ്കിലും, പുതു​താ​യി സ്‌നാ​ന​പ്പെട്ട 3,000 ക്രിസ്‌ത്യാ​നി​കൾ ഐക്യ​ത്തിൽ യഹോ​വയെ ആരാധി​ച്ചു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

പല ഭാഷക്കാ​രുള്ള പ്രദേ​ശത്ത്‌ പരസ്‌പ​ര​ധാ​ര​ണ​യോ​ടെ പ്രവർത്തി​ക്കുക

ഒരു വീട്ടിൽത്തന്നെ വീണ്ടും​വീ​ണ്ടും സന്ദർശി​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നും അതേസ​മയം എല്ലാവ​രോ​ടും സാക്ഷീ​ക​രി​ക്കാ​നും പ്രചാ​ര​കർക്ക്‌ എങ്ങനെ കഴിയും?

ദൈവവചനത്തിലെ നിധികൾ

അവർ തുടർന്നും ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു

ധൈര്യത്തോടെയും ബോധ്യത്തോടെയും സംസാരിക്കാൻ അപ്പോസ്‌തലന്മാർക്ക്‌ എങ്ങനെയാണു കഴിഞ്ഞത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കാർട്ട്‌ ഉപയോ​ഗി​ച്ചുള്ള സാക്ഷീ​ക​ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ

പൊതു​സ്ഥ​ങ്ങ​ളിൽ കാർട്ട്‌ ഉപയോ​ഗിച്ച്‌ സാക്ഷീ​ക​രണം നടത്തി​യ​തിന്‌ എന്തൊക്കെ നല്ല ഫലങ്ങൾ ലഭിച്ചി​രി​ക്കു​ന്നു?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പുതു​താ​യി സ്ഥാപി​ത​മായ ക്രിസ്‌തീ​യസഭ പരി​ശോ​ധ​നകൾ നേരി​ടു​ന്നു

യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, അനീതി​യും ഉപദ്ര​വ​ങ്ങ​ളും നേരി​ടേ​ണ്ടി​വ​ന്നി​ട്ടും പുതു​താ​യി സ്ഥാപി​ത​മായ ക്രിസ്‌തീ​യസഭ സഹിച്ചു​നിൽക്കു​ക​യും തഴച്ചു​വ​ള​രു​ക​യും ചെയ്‌തു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വയ്‌ക്കുള്ള സംഭാവന

പ്രാ​ദേ​ശി​ക​മാ​യും ലോക​വ്യാ​പ​ക​മാ​യും നടക്കുന്ന നമ്മുടെ പ്രവർത്ത​നത്തെ പിന്തു​ണയ്‌ക്കാൻ പല വിധങ്ങ​ളിൽ നമുക്കു സ്വമന​സ്സാ​ലെ സംഭാവന കൊടു​ക്കാം.