ആളുകളെ മീറ്റിങ്ങിനു ക്ഷണിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ഒക്ടോബര്‍ 

മാതൃകാണങ്ങൾ

ലഘുലേഖ, മീറ്റിങ്ങിനുള്ള ക്ഷണക്കത്ത്‌, മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള ബൈബിൾസത്യം എന്നിവ അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ച് സ്വന്തമായി അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

“പൂർണ്ണഹൃത്തോടെ യഹോയിൽ ആശ്രയിക്ക”

തന്നിൽ ആശ്രയമർപ്പിക്കുന്നവർക്ക് യഹോവ പ്രതിഫലം തരുമെന്നു സദൃശവാക്യങ്ങൾ 3-‍ാ‍ം അധ്യായം ഉറപ്പു തരുന്നു. നിങ്ങൾ പൂർണഹൃത്തോടെ യഹോയിൽ ആശ്രയിക്കുന്നുണ്ടെന്ന് എങ്ങനെ തീരുമാനിക്കാനാകും?

ദൈവത്തിലെ നിധികൾ

‘നിന്‍റെ മനസ്സു അവളിലേക്ക് ചായരുത്‌’

യഹോയുടെ നിലവാങ്ങളിൽനിന്ന് ഹൃദയം വ്യതിലിച്ചപ്പോൾ പാപത്തിലേക്കു വഴുതിവീണ ഒരു ചെറുപ്പക്കാനെക്കുറിച്ച് സദൃശവാക്യങ്ങൾ 7 അധ്യായം വിവരിക്കുന്നു. അവന്‍റെ തെറ്റുളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?

ദൈവത്തിലെ നിധികൾ

ജ്ഞാനം സ്വർണത്തെക്കാൾ മൂല്യമേറിതാണ്‌

സ്വർണത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത്‌ മൂല്യത്താണെന്നു സദൃശവാക്യങ്ങൾ 16 പറയുന്നു. ദൈവിജ്ഞാനം ഇത്ര മൂല്യത്തായിരിക്കുന്നത്‌ എന്തുകൊണ്ട്?

ക്രിസ്‌ത്യാനിളായി ജീവിക്കാം

സഭയിൽ എങ്ങനെ നല്ല അഭിപ്രായങ്ങൾ പറയാം

നല്ല അഭിപ്രായങ്ങൾ, പറയുന്ന വ്യക്തിക്കും സഭയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും. നല്ല അഭിപ്രാങ്ങളുടെ സവിശേതകൾ എന്തെല്ലാം?

ദൈവത്തിലെ നിധികൾ

മറ്റുള്ളരുമായി സമാധാത്തിലായിരിക്കുക

യഹോയുടെ ജനത്തിനിയിലെ സമാധാനം ഒരു യാദൃച്ഛിക സംഭവമല്ല. പക്ഷേ ദൈവത്തിൽനിന്നുള്ള ബുദ്ധിയുദേത്തിന്‌ അതിനെ കീഴടക്കാനുള്ള ശക്തിയുണ്ട്.

ദൈവത്തിലെ നിധികൾ

“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക”

കുട്ടികളെ ശരിയായ വിധത്തിൽ പരിശീലിപ്പിക്കുന്നതിനു ശിക്ഷണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്? മാതാപിതാക്കൾക്കുള്ള ജ്ഞാനോദേശങ്ങൾ സദൃശവാക്യങ്ങൾ 22 ൽ അടങ്ങിയിരിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?

ദൈവത്തിലേക്കും നമ്മുടെ വെബ്‌സൈറ്റിലേക്കും ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിനു JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ എല്ലാ സന്ദർഭങ്ങളിലും ഉപയോഗിക്കുക.