ഓസ്‌ട്രിയയിലെ വിയന്നയിൽ ഇന്‍റർകോമിലൂടെ സുവാർത്ത അറിയിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2016 ആഗസ്റ്റ് 

മാതൃകാണങ്ങൾ

മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘുലേയും ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിയും അവതരിപ്പിക്കാനുള്ള വിവരങ്ങൾ. ഇവ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയാറാകുക.

ദൈവത്തിലെ നിധികൾ

അത്യുന്നതന്‍റെ മറവിൽ വസിക്കുക

എന്താണ്‌ യഹോയുടെ മറവ്‌, അത്‌ സംരക്ഷണം നൽകുന്നത്‌ എങ്ങനെ? (സങ്കീർത്തനം 91)

ക്രിസ്‌ത്യാനിളായി ജീവിക്കാം

ശുശ്രൂയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—സമർപ്പവും സ്‌നാവും എന്ന പടിയിലേക്കു വരാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക

ഈ ആത്മീയക്ഷ്യങ്ങൾ ഇത്ര പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്? ഈ ലക്ഷ്യങ്ങളിൽ എത്താൻ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?

ദൈവത്തിലെ നിധികൾ

വാർധക്യത്തിലും ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നു

വാർധക്യത്തിൽപ്പോലും ആത്മീയഫലം പുറപ്പെടുവിക്കാനാകുമെന്ന് 92-‍ാ‍ം സങ്കീർത്തനം വ്യക്തമാക്കുന്നു.

ദൈവത്തിലെ നിധികൾ

നാം പൊടിയാണെന്ന് യഹോവ ഓർക്കുന്നു

103-‍ാ‍ം സങ്കീർത്തത്തിൽ യഹോയുടെ കരുണയെ വർണിക്കാൻ ദാവീദ്‌ ഉപമകൾ ഉപയോഗിക്കുന്നു.

ദൈവത്തിലെ നിധികൾ

‘യഹോവെക്കു നന്ദി പറയുക’

യഹോയോടു നന്ദിയുള്ള ഹൃദയം നട്ടുവളർത്താനും നിലനിറുത്താനും സങ്കീർത്തനം 106 നമ്മളെ സഹായിക്കുന്നു.

ദൈവത്തിലെ നിധികൾ

‘ഞാൻ യഹോയ്‌ക്ക് എന്തു പകരം കൊടുക്കും?’

യഹോയോടു നന്ദി കാണിക്കാൻ സങ്കീർത്തക്കാരൻ തീരുമാനിച്ചുച്ചത്‌ എങ്ങനെ? (സങ്കീർത്തനം 116)

ക്രിസ്‌ത്യാനിളായി ജീവിക്കാം

സത്യം പഠിപ്പിക്കുക

ഈ പുതിയ അവതരണം ഉപയോഗിച്ച് ബൈബിൾസത്യം ലളിതമായി ആളുകളോട്‌ പറയുക.