യഹോ​വ​യു​ടെ അധികാ​ര​ത്തെ ആദരി​ക്കു​ക

വിജന​മാ​യ വരണ്ടഭൂ​മി. അവിടെ വിശ്വസ്‌ത​ത​യു​ടെ ഒരു പരി​ശോ​ധന ഉടലെ​ടു​ക്കു​ന്നു. ഇസ്രാ​യേൽജ​നത മോശയെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​മോ? അതോ മത്സരി​യാ​യ കോര​ഹി​ന്റെ കൂടെ​ച്ചേ​രു​മോ? കോര​ഹി​ന്റെ പുത്ര​ന്മാ​രു​ടെ തീരു​മാ​നം എന്തായി​രി​ക്കും? അന്നു നടന്ന സംഭവ​ങ്ങ​ളു​ടെ പരിണതി യഹോ​വ​യു​ടെ അധികാ​ര​ത്തെ നമ്മൾ എങ്ങനെ കാണു​ന്നു​വെന്ന്‌ സ്വയം പരി​ശോ​ധി​ക്കാൻ നമ്മെ സഹായി​ക്കും.