വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ജൂലൈ 

ഈ ലക്കത്തിൽ 2015 ആഗസ്റ്റ് 31 മുതൽ സെപ്‌റ്റംബർ 27 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—റഷ്യയിൽ

റഷ്യയിലെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്ക് മാറിത്താസിച്ച ഏകാകിളെയും ദമ്പതിളെയും കുറിച്ച് വായിച്ചറിയുക. അവർ യഹോയിൽ കൂടുലായി ആശ്രയിക്കാൻ പഠിച്ചു!

ആത്മീയറുദീസ ഉന്നമിപ്പിക്കുക

ആത്മീയറുദീയും ആത്മീയാവും ഒന്നുതന്നെയാണോ? ‘മൂന്നാം സ്വർഗത്തിൽ’ പൗലോസ്‌ എന്ത് ‘പറുദീയാണ്‌’ കണ്ടത്‌?

‘ദുർദ്ദിങ്ങളിലും’ യഹോവയെ സേവിക്കുന്നു

ശക്തമായ വിശ്വാസം പുലർത്താനും യഹോയുടെ സേവനത്തിൽ ഊർജസ്വരായിരിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും? ബൈബിൾക്കാങ്ങളിൽ ദൈവത്തെ സന്തോത്തോടെ സേവിച്ച പ്രായമേറിയ ദാസന്മാരിൽനിന്ന് പഠിക്കാം.

‘നിങ്ങളുടെ വിടുതൽ അടുത്തുരുന്നു!’

മഹാകഷ്ടം തുടങ്ങിയ ശേഷം ഏത്‌ സന്ദേശമായിരിക്കും ഘോഷിക്കപ്പെടുക? ആ സമയത്ത്‌ അഭിഷിക്തർക്ക് എന്ത് സംഭവിക്കും?

നിങ്ങളുടെ സേവനം ആരും കാണുന്നില്ലേ?

ബെസലേലിന്‍റെയും ഒഹൊലീയാബിന്‍റെയും മാതൃക ഈ സുപ്രധാസ്‌തുത മനസ്സിലാക്കാൻ നമ്മളെ സഹായിക്കും: ആരും കണ്ടില്ലെങ്കിലും യഹോവ നമ്മുടെ അധ്വാനം കാണുന്നു.

ദൈവരാജ്യത്തോട്‌ കൂറ്‌ ഉള്ളവരായിരിക്കുക

യഹോയോടും അവന്‍റെ രാജ്യത്തോടും വിശ്വസ്‌തരായിരിക്കാൻ ക്രിസ്‌ത്യാനികൾക്ക് തങ്ങളെത്തന്നെ എങ്ങനെ പരിശീലിപ്പിക്കാം?

നമ്മുടെ ആരാധനാസ്ഥലം

സത്യാരായ്‌ക്കായുള്ള സ്ഥലങ്ങൾ നമ്മൾ എങ്ങനെ പരിപാലിക്കണം? രാജ്യഹാളുളുടെ സാമ്പത്തിക ആവശ്യങ്ങൾ നടത്തപ്പെടുന്നത്‌ എങ്ങനെ?

നിങ്ങൾക്ക് അറിയാമോ?

വാഗ്‌ദത്തദേത്തിന്‍റെ പല ഭാഗങ്ങളും വനനിബിമായിരുന്നെന്ന് ബൈബിൾ പറയുന്നു. ആ പ്രദേത്തിന്‍റെ ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ യഥാർഥത്തിൽ മുമ്പ് അവിടം അങ്ങനെയായിരുന്നോ?