വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ആഗസ്റ്റ് 

2014 സെപ്‌റ്റം​ബർ 29 മുതൽ ഒക്‌ടോ​ബർ 26 വരെയുള്ള അധ്യയ​ന​ലേ​ഖ​നങ്ങൾ ഈ ലക്കത്തിൽ ഉൾക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു.

നിങ്ങൾക്ക് “തക്കസമ​യത്ത്‌ ഭക്ഷണം” ലഭിക്കു​ന്നു​ണ്ടോ?

ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​യി​രി​ക്കാൻ, വിശ്വസ്‌ത​നായ അടിമ പ്രദാനം ചെയ്യുന്ന എല്ലാ വിവര​ങ്ങ​ളും ലഭ്യമാ​കേ​ണ്ട​തു​ണ്ടോ?

യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ സ്‌ത്രീ​കൾ വഹിക്കുന്ന പങ്ക്

ദൈവ​ത്തിന്‌ എതി​രെ​യുള്ള മത്സരം സ്‌ത്രീ​യെ​യും പുരു​ഷ​നെ​യും എങ്ങനെ ബാധിച്ചു എന്നു മനസ്സി​ലാ​ക്കുക. പുരാ​ത​ന​നാ​ളി​ലെ ചില വിശ്വസ്‌തസ്‌ത്രീ​ക​ളു​ടെ അനുഭ​വങ്ങൾ പരിചി​ന്തി​ക്കുക. കൂടാതെ, ഇന്ന് ക്രിസ്‌തീ​യസ്‌ത്രീ​കൾ ദൈവ​വേ​ലയെ പിന്തു​ണയ്‌ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും കാണുക.

ദൈവ​വ​ചനം ഉപയോ​ഗി​ക്കുക, അത്‌ ജീവനു​ള്ള​താണ്‌!

യഹോ​വ​യു​ടെ സാക്ഷികൾ എല്ലാവ​രും ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ആളുക​ളു​മാ​യി സംഭാ​ഷണം ആരംഭി​ക്കു​ന്ന​തിന്‌ ലഘു​ലേ​ഖ​കൾക്കൊ​പ്പം ശക്തവും ചൈത​ന്യ​വ​ത്തും ആയ ദൈവ​വ​ചനം നമുക്ക് എങ്ങനെ ഉപയോ​ഗി​ക്കാം എന്നതിന്‌ ചില പ്രാ​യോ​ഗി​ക​നിർദേ​ശങ്ങൾ പരിചി​ന്തി​ക്കുക.

യഹോവ നമ്മോട്‌ അടുത്തു​വ​രു​ന്നത്‌ എങ്ങനെ?

യഹോ​വ​യു​മാ​യി നമുക്ക് ഒരു അടുത്ത​ബന്ധം അനിവാ​ര്യ​മാണ്‌. യഹോവ നമ്മെ അവനി​ലേക്ക് അടുപ്പി​ക്കു​ന്നു​ണ്ടെന്ന് മറുവി​ല​യും ബൈബി​ളും തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യെന്ന് മനസ്സി​ലാ​ക്കുക.

എവി​ടെ​യാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കുക

യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കു​ന്ന​തും അവനു​മാ​യി ആശയവി​നി​മയം ചെയ്യു​ന്ന​തും എത്ര പ്രധാ​ന​മാ​ണെന്ന് മനസ്സി​ലാ​ക്കുക. യഹോ​വയെ ശ്രദ്ധി​ക്കു​ന്ന​തിന്‌ വിഘ്‌നം സൃഷ്ടി​ക്കാൻ സാത്താ​നെ​യും നമ്മു​ടെ​തന്നെ പാപ​പ്ര​വ​ണ​ത​ക​ളെ​യും അനുവ​ദി​ക്കാ​തി​രി​ക്കാൻ നമുക്ക് എങ്ങനെ കഴിയു​മെന്ന് ഈ ലേഖനം വിശദ​മാ​ക്കു​ന്നു.

‘തിരി​ഞ്ഞു​വ​ന്ന​ശേഷം നിന്‍റെ സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്തുക’

ഒരു സഹോ​ദ​രന്‌ മൂപ്പ​നെ​ന്നുള്ള സേവന​പ​ദവി നഷ്ടപ്പെ​ടു​ന്നെ​ങ്കിൽ ഭാവി​യിൽ വീണ്ടും “മേൽവി​ചാ​ര​ക​പ​ദ​ത്തി​ലെ​ത്താൻ” അദ്ദേഹ​ത്തിന്‌ സാധി​ക്കു​മോ?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ “വിവാഹം കഴിക്കു​ക​യോ വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ടു​ക​യോ ഇല്ല” എന്ന് പറഞ്ഞ​പ്പോൾ യേശു ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​യാ​ണോ അർഥമാ​ക്കി​യത്‌?

ചരിത്രസ്മൃതികൾ

“യുറീക്കാ നാടകം” അനേകരെ ബൈബിൾസ​ത്യം കണ്ടെത്താൻ സഹായി​ച്ചു

“സൃഷ്ടി​പ്പിൻ ഫോട്ടോ-നാടക”ത്തിന്‍റെ ഈ ലഘുപ​തിപ്പ് വിദൂ​ര​സ്ഥ​ല​ങ്ങ​ളിൽ വൈദ്യു​തി​യി​ല്ലാ​തെ​പോ​ലും പ്രദർശി​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നു.