വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 മാര്‍ച്ച് 

ഈ ലക്കം, ജീവന്റെ ഓട്ടത്തിൽ എങ്ങനെ തുടരാമെന്ന്‌ എല്ലാ ക്രിസ്‌ത്യാനികളെയും ഓർമിപ്പിക്കും. നമ്മുടെ ഹൃദയത്തെയും ദൈവമായ യഹോവയെയും എങ്ങനെ അറിയാമെന്ന്‌ മനസ്സിലാക്കാനും അത്‌ സഹായിക്കും.

യഹോവയെ സ്‌നേഹിക്കുന്നവർക്ക്‌ “വീഴ്‌ചെക്കു സംഗതി ഏതുമില്ല”

യഹോവയുടെ ന്യായപ്രമാണം പ്രിയപ്പെടുന്നവർക്ക്‌ വീഴചെക്കു സംഗതി ഇല്ലെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌? ജീവന്റെ ഓട്ടത്തിൽ തുടരാൻ നമ്മളെ എന്തു സഹായിക്കുമെന്ന്‌ മനസ്സിലാക്കൂ.

യഹോവയെ “അറിവാൻ തക്കഹൃദയം” നിങ്ങൾക്കുണ്ടോ?

പ്രവാചകനായ യിരെമ്യാവിന്റെ വാക്കുകൾ ആലങ്കാരികഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും ആ ആരോഗ്യം നിലനിറുത്താനും നിങ്ങളെ സഹായിക്കും.

‘ദൈവത്തെ അറിഞ്ഞ’ നിങ്ങൾ ഇനി എന്തു ചെയ്യണം?

യഹോവയോടുള്ള വിശ്വാസവും ഭക്തിയും ക്രമമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കൂ.

ആശ്വാസം കൈക്കൊള്ളുക, ആശ്വാസം പകരുക

നമുക്കെല്ലാം അസുഖങ്ങൾ വരാറുണ്ട്‌ ചിലർക്ക്‌ അതു ഗുരുതരമായിരുന്നേക്കാം. ഈ കഷ്ടപ്പാടുകൾക്കിടയിൽ നമുക്ക്‌ എങ്ങനെ പിടിച്ചുനിൽക്കാം?

യഹോവ നമ്മുടെ സങ്കേതം

നമ്മൾ ജീവിക്കുന്നത്‌ ഒരു ദുഷിച്ച ലോകത്തിലാണെങ്കിലും യഹോവ തന്റെ ജനത്തെ സംരക്ഷിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

യഹോവയുടെ മഹനീയനാമത്തെ ആദരിക്കുക

യഹോവയുടെ പേര്‌ ഉപയോഗിക്കാൻ കിട്ടിയിരിക്കുന്ന പദവിയെ നിങ്ങൾ എങ്ങനെ കാണുന്നു? ദൈവത്തിന്റെ പേര്‌ അറിയുന്നതിന്റെയും ആ നാമത്തിൽ നടക്കുന്നതിന്റെയും അർഥം എന്താണ്‌?

ജോസീഫസ്‌ ആണോ അത്‌ എഴുതിയത്‌?

യഹൂദ ചരിത്രകാരനായ ഫ്‌ളേവിയസ്‌ ജോസീഫസ്‌ ആണോ ടെസ്റ്റിമോണിയം ഫ്‌ളാവിയാനം എന്നറിയപ്പെടുന്ന വൃത്താന്തം എഴുതിയത്‌?

ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്‌!

ആരെങ്കിലും സത്യം സ്വീകരിക്കുമെന്ന പ്രതീക്ഷ ഒരിക്കലും വിട്ടുകളയരുത്‌. ചിലർ അതു വിട്ടുകളയാഞ്ഞതിന്റെ കാരണം വായിക്കുക.