വീക്ഷാഗോപുരം—പഠനപ്പതിപ്പ് 2025 സെപ്റ്റംബര്‍
ഈ ലക്കത്തിൽ 2025 നവംബർ 10 മുതൽ ഡിസംബർ 7 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 37
അനീതിയോട് നമ്മൾ എങ്ങനെ പ്രതികരിക്കണം?
2025 നവംബർ 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 38
എല്ലാവരോടും ആദരവ് കാണിക്കുക
2025 നവംബർ 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 39
‘യോഗ്യരായവരെ’ എത്രയും പെട്ടെന്ന് സഹായിക്കുക
2025 ഡിസംബർ 1 മുതൽ 7 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
ജീവിതകഥ
‘എവിടെയെല്ലാം നട്ടുവോ അവിടെയെല്ലാം പൂത്തുലയാൻ’ യഹോവ ഞങ്ങളെ സഹായിച്ചു
മുഴുസമയസേവനത്തിന്റെ അനേക വർഷങ്ങളിൽ തങ്ങളെ പല തവണ “നടുകയും” “പിഴുതുമാറ്റി വീണ്ടും നടുകയും” ചെയ്തപ്പോൾ എന്താണ് തങ്ങളെ സഹായിച്ചതെന്ന് മാറ്റ്‌സ് കാസ്സ്ഹോമും ആൻ-കാറ്റ്രിനയും വിശദീകരിക്കുന്നു.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സുഭാഷിതങ്ങൾ 30:18, 19-ന്റെ എഴുത്തുകാരൻ “യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴി” “ബുദ്ധിക്ക് അതീതമാണ്” എന്നു പറഞ്ഞു. എന്താണ് അതിന്റെ അർഥം?
ബൈബിളിലെ ഒരു ആശയം
യേശു “അനുസരണം പഠിച്ചു”
എബ്രായർ 5:8-ൽ പറയുന്നതുപോലെ യേശു അനുസരണം പഠിച്ചത് എങ്ങനെ?