വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 സെപ്റ്റംബര്‍ 

ഈ ലക്കത്തിൽ 2019 ഒക്ടോബർ 28 മുതൽ ഡിസംബർ 1 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു

നമ്മൾ വളർത്തി​യെ​ടു​ക്കേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട ഗുണങ്ങ​ളിൽ ഒന്നാണു താഴ്‌മ. സാഹച​ര്യ​ങ്ങ​ളിൽ വരുന്ന മാറ്റം നമ്മുടെ താഴ്‌മ പരി​ശോ​ധി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

അർമ​ഗെ​ദോൻ—ഒരു സന്തോ​ഷ​വാർത്ത

അർമ​ഗെ​ദോ​നി​ലേക്കു നയിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്‌? അന്ത്യം അടുത്ത്‌ വന്നു​കൊ​ണ്ടി​രി​ക്കുന്ന ഈ സമയത്ത്‌ യഹോ​വ​യു​ടെ ജനത്തിന്‌ എങ്ങനെ വിശ്വ​സ്‌ത​രാ​യി നിൽക്കാം?

യഹോ​വ​യ്‌ക്കു മനസ്സോ​ടെ കീഴ്‌പെ​ടുക

മൂപ്പന്മാർക്കും പിതാ​ക്ക​ന്മാർക്കും അമ്മമാർക്കും ഗവർണ​റായ നെഹമ്യ​യിൽനി​ന്നും ദാവീദ്‌ രാജാ​വിൽനി​ന്നും യേശു​വി​ന്റെ അമ്മയായ മറിയ​യിൽനി​ന്നും കീഴ്‌പെ​ട​ലി​നെ​ക്കു​റിച്ച്‌ ധാരാളം പഠിക്കാ​നുണ്ട്‌.

“എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം”

യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? മൂന്നു കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ യേശു​വി​ന്റെ നുകത്തി​ന്റെ കീഴിൽ നമുക്കു തുടർന്നും നവോ​ന്മേഷം കണ്ടെത്താം.

“ഒരു മഹാപു​രു​ഷാ​രം”

യോഹ​ന്നാ​നു കിട്ടിയ പ്രാവ​ച​നിക ദർശന​ത്തിൽ, മഹാക​ഷ്ട​തയെ അതിജീ​വിച്ച്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കുന്ന ഒരു മഹാപു​രു​ഷാ​രം ആരാ​ണെ​ന്നും അതിന്റെ വലുപ്പ​വും വൈവി​ധ്യ​വും യഹോവ വെളി​പ്പെ​ടു​ത്തി.