വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 മാര്‍ച്ച് 

ഈ ലക്കത്തിൽ 2019 മെയ്‌ 6 മുതൽ ജൂൺ 2 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു

സ്‌നാ​ന​മേൽക്കാൻ എനിക്ക്‌ എന്താണു തടസ്സം?

ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ച ചിലർ സ്‌നാ​ന​മേൽക്കാൻ മടിച്ചു​നിൽക്കു​ന്നു. അവരെ പിന്നോ​ട്ടു​നി​റു​ത്തുന്ന കാര്യങ്ങൾ മറിക​ട​ക്കാൻ എന്തു സഹായി​ക്കും?

യഹോവ പറയു​ന്നത്‌ ശ്രദ്ധി​ക്കുക

യഹോവ ഇന്ന്‌ എങ്ങനെ​യാ​ണു നമ്മളോ​ടു സംസാരിക്കുന്നത്‌? ദൈവം പറയു​ന്നതു ശ്രദ്ധി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോജനമുണ്ട്‌?

മറ്റുള്ള​വ​രു​ടെ മനോ​വി​കാ​രങ്ങൾ പരിഗ​ണി​ക്കുക

യഹോ​വ​യും യേശു​വും ഏതെല്ലാം വിധങ്ങ​ളി​ലാ​ണു മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ പരിഗ​ണി​ക്കു​ന്നത്‌, അവരുടെ മാതൃക എങ്ങനെ അനുക​രി​ക്കാം?

ശുശ്രൂ​ഷ​യിൽ സഹാനു​ഭൂ​തി കാണി​ക്കുക

ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന ആളുക​ളോ​ടു സഹാനു​ഭൂ​തി കാണി​ക്കാൻ കഴിയുന്ന നാലു വിധങ്ങൾ ഏതൊക്കെയാണ്‌?

നന്മ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

എന്താണു നന്മ? അതു വളർത്തി​യെ​ടു​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യേ​ണ്ടത്‌ എന്തുകൊണ്ട്‌?

യഹോവയ്‌ക്കു നിങ്ങളുടെ “ആമേൻ” പ്രധാന​മാണ്‌

പലരും പതിവാ​യി പ്രാർഥ​ന​യ്‌ക്കു ശേഷം ആമേൻ പറയാ​റുണ്ട്‌. ആ വാക്കിന്റെ അർഥം എന്താണ്‌? ബൈബി​ളിൽ അത്‌ എങ്ങനെ​യാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌?