വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഫെബ്രുവരി 

ഈ ലക്കത്തിൽ 2019 ഏപ്രിൽ 8 മുതൽ മെയ്‌ 5 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

നിങ്ങളു​ടെ നിഷ്‌ക​ളങ്കത കാത്തു​സൂ​ക്ഷി​ക്കുക

എന്താണു നിഷ്‌ക​ളങ്കത? നമുക്ക്‌ അത്‌ എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാം?

സൗമ്യത അന്വേ​ഷി​ക്കൂ, യഹോവയെ സന്തോ​ഷി​പ്പി​ക്കൂ

സൗമ്യത കാണി​ക്കു​ന്ന​തിൽ മോശ​യും യേശു​വും മികച്ച മാതൃക വെച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? ഇക്കാലത്ത്‌ സൗമ്യത വളർത്തി​യെ​ടു​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാം?

നന്ദി കാണി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌ ?

നന്ദി കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോവ, യേശു, കുഷ്‌ഠ​രോ​ഗി​യായ ശമര്യ​ക്കാ​രൻ എന്നിവ​രിൽനിന്ന്‌ എന്തു പഠിക്കാം?

സ്‌നേ​ഹ​വും നീതി​യും—പുരാതന ഇസ്രാ​യേ​ലിൽ

സ്‌നേ​ഹ​വും നീതി​യും ദൈവം വളരെ പ്രധാ​ന​മാ​യി കാണു​ന്നെന്നു മോശ​യു​ടെ നിയമം എങ്ങനെ​യാ​ണു വെളിപ്പെടുത്തുന്നത്‌?

ജീവിതകഥ

മഹത്തായ ക്രിസ്‌തീ​യ​പൈ​തൃ​കം ‘തഴച്ചു​വ​ള​രാൻ’ എന്നെ സഹായി​ച്ചു

80-ലധികം വർഷമാ​യി യഹോ​വയെ സേവി​ക്കുന്ന വുഡ്‌വർത്ത്‌ മിൽസി​ന്റെ അനുഭവം വായി​ക്കുക.

നിങ്ങൾക്ക്‌ അറിയാ​മോ?

സിന​ഗോ​ഗു​കൾ എങ്ങനെ​യാണ്‌ നിലവിൽവന്നത്‌ ?