ഉണരുക! നമ്പര്‍  2 2016 | ബൈബിൾ ഒരു നല്ല പുസ്‌തകം മാത്രമോ?

എക്കാലത്തെയും ഏറ്റവും അധികം പരിഭാഷ ചെയ്യുയും പ്രസിദ്ധീരിക്കുയും ചെയ്‌തിട്ടുള്ള പുസ്‌തകം ബൈബിളാണ്‌ എന്ന് പറയാൻ തക്കതായ കാരണമുണ്ട്.

മുഖ്യലേഖനം

ബൈബിൾ ഒരു നല്ല പുസ്‌തകം മാത്രമോ?

ഒരു ബൈബിൾ സ്വന്തമാക്കുന്നതിനോ കേവലം വായിക്കുന്നതിനോ വേണ്ടി മാത്രം ആളുകൾ ജീവൻ അപകടപ്പെടുത്തിയത്‌ എന്തുകൊണ്ട്?

കുടുംബങ്ങള്‍ക്കുവേണ്ടി

യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

പൊള്ളയായ ബന്ധങ്ങൾക്കുകരം കഴമ്പുള്ള സൗഹൃദങ്ങൾ വളർത്തിയെടുക്കാൻ നാല്‌ മാർഗങ്ങൾ.

അഭിമുഖം

ഒരു ഭ്രൂണശാസ്‌ത്രവിഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

മുമ്പ് പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന പ്രൊഫ. യാൻ-ഡെർ സ്യൂ, ഒരു ഗവേഷശാസ്‌ത്രജ്ഞനായിത്തീർന്നതിനു ശേഷം തന്‍റെ മനസ്സുമാറ്റി.

ബൈബിളിന്‍റെ വീക്ഷണം

ഉത്‌കണ്‌ഠ

ശരിയായ ഉത്‌കണ്‌ഠ പ്രയോപ്രമാണ്‌; മോശമായവ ഹാനിവും. ഇതിനെ വിജയമായി എങ്ങനെ നേരിടാം?

കുടുംബങ്ങള്‍ക്കുവേണ്ടി

താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്

പ്രയാമായ ഈ കാലഘട്ടം എളുപ്പമാക്കാൻ ബൈബിൾ നൽകുന്ന അഞ്ച് നുറുങ്ങുകൾ.

ലോകത്തെ വീക്ഷിക്കൽ

മനുഷ്യന്ധങ്ങൾ—ഒരു നിരീക്ഷണം

സമീപകാല ഗവേഷലങ്ങൾ ബൈബിളിന്‍റെ ജ്ഞാനം ശരിവെക്കുന്നു.