വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  1 2023 | ഈ ഭൂമി രക്ഷപ്പെ​ടു​മോ?—പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടോ?

ഈ ഭൂമി​യു​ടെ അവസ്ഥ കണ്ടിട്ട്‌ പേടി തോന്നു​ന്നു​ണ്ടോ? ഭൂമി​യി​ലെ ശുദ്ധജ​ല​ത്തി​നും സമു​ദ്ര​ങ്ങൾക്കും വനങ്ങൾക്കും കാര്യ​മായ കേടു​പാ​ടു​കൾ സംഭവി​ച്ചി​ട്ടുണ്ട്‌. എന്തിന്‌ വായു​പോ​ലും അങ്ങേയറ്റം മലിന​മാ​യി​രി​ക്കു​ന്നു. ഈ ഭൂമി നശിച്ചു​പോ​കു​മെ​ന്നാ​ണോ നിങ്ങൾ ചിന്തി​ക്കു​ന്നത്‌? എങ്കിൽ പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌. ചില കാരണങ്ങൾ നോക്കാം.

 

ശുദ്ധജലം

പ്രകൃ​തി​യിൽ നടക്കുന്ന എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ ഭൂമി​യിൽനിന്ന്‌ വെള്ളം തടയാൻ സഹായിക്കുന്നത്‌?

സമു​ദ്രങ്ങൾ

സമു​ദ്ര​ങ്ങൾക്കു പറ്റിയി​രി​ക്കുന്ന കേടു​പാ​ടു​കൾ പരിഹ​രി​ക്കാ​നാ​കു​മോ?

വനങ്ങൾ

വനനശീ​ക​രണം ബാധിച്ച പ്രദേ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ പരിസ്ഥി​തി​പ്ര​വർത്തകർ ഈയിടെ എന്താണ്‌ നിരീക്ഷിച്ചിരിക്കുന്നത്‌?

വായു

വായു​മ​ലി​നീ​ക​രണം ജീവന്റെ നിലനിൽപ്പിന്‌ വലി​യൊ​രു ഭീഷണി​യാണ്‌. നമ്മൾ ശ്വസി​ക്കുന്ന വായു ശുദ്ധീ​ക​രി​ക്കാൻ ദൈവം ഭൂമി​യിൽ എന്തൊക്കെ പരിവൃ​ത്തി​ക​ളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌?

ഈ ഭൂമി നിലനിൽക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു

ഈ ഭൂമി രക്ഷപ്പെ​ടു​മെ​ന്നും അത്‌ മനോ​ഹ​ര​മാ​കു​മെ​ന്നും വിശ്വ​സി​ക്കു​ന്ന​തിന്‌ നമുക്ക്‌ എന്ത്‌ കാരണമാണുള്ളത്‌?

ഈ ലക്കം ഉണരുക!-യിൽ

ഭൗമ​ഗ്ര​ഹ​ത്തിന്‌ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നും പ്രതീ​ക്ഷ​യോ​ടെ ഭാവി​യി​ലേക്കു നോക്കാൻ കഴിയു​ന്ന​തി​ന്റെ കാരണ​ങ്ങ​ളും വിശദീ​ക​രി​ക്കുന്ന ലേഖനങ്ങൾ വായി​ക്കുക.