വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ഹോ​ശേ​യ​യു​ടെ ഭാര്യ​യും ഭാര്യ പ്രസവിച്ച മക്കളും (1-9)

      • ജസ്രീൽ (4), ലോ-രൂഹമ (6), ലോ-അമ്മീ (9)

    • പൂർവ​സ്ഥി​തി​യി​ലാ​കാ​മെ​ന്നും ഐക്യ​ത്തി​ലാ​കാ​മെ​ന്നും ഉള്ള പ്രത്യാശ (10, 11)

  • 2

    • അവിശ്വ​സ്‌ത​രായ ഇസ്രാ​യേ​ലി​നെ ശിക്ഷി​ക്കു​ന്നു (1-13)

    • ഭർത്താ​വായ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രു​ന്നു (14-23)

      • ‘നീ എന്നെ “എന്റെ ഭർത്താവ്‌” എന്നായി​രി​ക്കും വിളി​ക്കുക’ (16)

  • 3

    • വ്യഭി​ചാ​രി​യായ ഭാര്യയെ ഹോശേയ വീണ്ടെ​ടു​ക്കു​ന്നു (1-3)

    • ഇസ്രാ​യേൽ യഹോ​വ​യി​ലേക്കു തിരികെ വരും (4, 5)

  • 4

    • യഹോ​വ​യ്‌ക്ക്‌ ഇസ്രാ​യേ​ലു​മാ​യി ഒരു കേസുണ്ട്‌ (1-8)

      • ദേശത്ത്‌ ദൈവ​പ​രി​ജ്ഞാ​ന​മില്ല (1)

    • ഇസ്രാ​യേ​ലി​ന്റെ വിഗ്ര​ഹാ​രാ​ധ​ന​യും വ്യഭി​ചാ​ര​വും (9-19)

      • അസാന്മാർഗി​ക​ത​യു​ടെ ആത്മാവ്‌ വഴി​തെ​റ്റി​ക്കു​ന്നു (12)

  • 5

    • എഫ്രയീ​മി​ന്റെ​യും യഹൂദ​യു​ടെ​യും മേലുള്ള ന്യായ​വി​ധി (1-15)

  • 6

    • യഹോ​വ​യു​ടെ അടു​ത്തേക്കു മടങ്ങാ​നുള്ള ക്ഷണം (1-3)

    • ജനത്തിന്റെ സ്‌നേഹം ക്ഷണിക​മാണ്‌ (4-6)

      • അചഞ്ചല​മായ സ്‌നേഹം ബലി​യെ​ക്കാൾ നല്ലത്‌ (6)

    • ജനത്തിന്റെ നിന്ദ്യ​മായ പ്രവൃ​ത്തി​കൾ (7-11)

  • 7

    • എഫ്രയീ​മി​ന്റെ ദുഷ്ടത (1-16)

      • ദൈവ​ത്തി​ന്റെ വലയിൽനി​ന്ന്‌ രക്ഷപ്പെ​ടാ​നാ​കില്ല (12)

  • 8

    • വിഗ്ര​ഹാ​രാ​ധ​ന​യു​ടെ അനന്തര​ഫ​ലങ്ങൾ കൊയ്യു​ന്നു (1-14)

      • കാറ്റു വിതയ്‌ക്കു​ന്നു, കൊടു​ങ്കാ​റ്റു കൊയ്യു​ന്നു (7)

      • ഇസ്രാ​യേൽ സ്രഷ്ടാ​വി​നെ മറന്നു​ക​ളഞ്ഞു (14)

  • 9

    • എഫ്രയീ​മി​ന്റെ പാപങ്ങൾ കാരണം ദൈവം അവരെ തള്ളിക്ക​ള​യു​ന്നു (1-17)

      • നാണം​കെട്ട ദൈവ​ത്തിന്‌ അവരെ​ത്തന്നെ സമർപ്പി​ക്കു​ന്നു (10)

  • 10

    • ഇസ്രാ​യേൽ എന്ന കാട്ടു​മു​ന്തി​രി നശിക്കും (1-15)

      • വിതയും കൊയ്‌ത്തും (12, 13)

  • 11

    • ഇസ്രാ​യേൽ ബാലനാ​യി​രു​ന്ന​പ്പോൾമു​തൽ ദൈവം സ്‌നേ​ഹി​ച്ചു (1-12)

      • “ഈജി​പ്‌തിൽനിന്ന്‌ ഞാൻ എന്റെ മകനെ വിളിച്ചു” (1)

  • 12

    • എഫ്രയീം യഹോ​വ​യി​ലേക്കു മടങ്ങണം (1-14)

      • യാക്കോ​ബ്‌ ദൈവ​വു​മാ​യി മല്ലുപി​ടി​ച്ചു (3)

      • യാക്കോ​ബ്‌ ദൈവാ​നു​ഗ്ര​ഹ​ത്തി​നാ​യി കരഞ്ഞു (4)

  • 13

    • വിഗ്ര​ഹാ​രാ​ധി​യായ എഫ്രയീം യഹോ​വയെ മറന്നു (1-16)

      • “മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?” (14)

  • 14

    • യഹോ​വ​യി​ലേക്കു മടങ്ങാ​നുള്ള ക്ഷണം (1-3)

      • അധരങ്ങ​ളിൽനി​ന്നുള്ള സ്‌തു​തി​കൾ അർപ്പി​ക്കു​ന്നു (2)

    • ഇസ്രാ​യേ​ലി​ന്റെ അവിശ്വ​സ്‌തത സുഖ​പ്പെ​ടു​ത്തു​ന്നു (4-9)