വിവരങ്ങള്‍ കാണിക്കുക

പരി​ശോ​ധ​ന​ക​ളിൽ വിശ്വ​സ്‌തർ

വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ നേരി​ടാൻ ദൈവ​ത്തി​ന്റെ വചനം യഹോ​വ​യു​ടെ സാക്ഷി​കളെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു കാണൂ.

അവർ ഒരു പർപ്പിൾ ട്രയാം​ഗിൾ ധരിച്ചി​രു​ന്നു

നാസി തടങ്കൽപ്പാ​ള​യ​ത്തി​ലെ തടവു​കാ​രെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​മ്പോ​ഴെ​ല്ലാം എന്തു​കൊ​ണ്ടാണ്‌ അധ്യാ​പകർ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ പറയു​ന്നത്‌?

ഒരു കോട്ട​യിൽ നമ്മുടെ വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ വിട്ടു​നിന്ന നൂറു​ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ തടങ്കൽപ്പാ​ള​യ​ത്തി​ലാ​ക്കി​യത്‌ സ്‌പെ​യി​നി​ലെ ഒരു കോട്ട​യി​ലാണ്‌.

ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു

ജോർജിയയിലെ സാക്ഷികൾക്കു നേരെയുള്ള അക്രമപ്രവർത്തനങ്ങൾക്കെതിരെ അവിടെയുള്ള പൊതുസമൂഹം എങ്ങനെ പ്രതികരിച്ചു?

എന്തു വന്നാലും ഞാൻ ക്രിസ്‌തുവിന്‍റെ ഒരു പടയാളിയായിരിക്കും

ആയുധമെടുക്കാൻ വിസമ്മതിച്ചതിനു ഡമിട്രിയസ്‌ സാറസിനു ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. പിന്നീട്‌ കഠിനമായ പല കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും അദ്ദേഹം യഹോവയെ മഹത്ത്വപ്പെടുത്തുന്നതിൽ തുടർന്നു.

ജയിലിൽനിന്ന്‌ പഠിച്ചു

പഠിപ്പി​ക്കു​ന്ന​തിന്‌ ചേർച്ച​യിൽ ജീവി​ക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​കളെ എറി​ട്രിയ ജയിലിൽവെച്ച്‌ അദ്ദേഹം പരിച​യ​പ്പെട്ടു.

ഓക്ക്‌ മരത്തിൽനി​ന്നുള്ള പ്രാർഥ​നകൾ

വാഗ്‌ദാ​നങ്ങൾ നൽകി​യും അടിച്ചും ഒക്കെ റെയ്‌ച്ച​ലി​നെ ദൈവ​ത്തിൽനിന്ന്‌ അകറ്റാൻ പപ്പ പരമാ​വധി ശ്രമിച്ചു. വിശ്വ​സ്‌ത​ത​യോ​ടെ​യും ധൈര്യ​ത്തോ​ടെ​യും നിൽക്കാൻ മരത്തിൽ ഇരുന്നുള്ള പ്രാർഥ​നകൾ റെയ്‌ച്ച​ലി​നെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

വാഷിംഗ്‌ മെഷീന്‌ അടിയി​ലെ കുറി​പ്പു​കൾ

മക്കളെ ബൈബിൾസ​ത്യ​ങ്ങൾ പഠിപ്പി​ക്കാൻ ഒരമ്മ പുതി​യൊ​രു വഴി കണ്ടെത്തി.

കുപി​ത​രായ പുരോ​ഹി​ത​ന്മാർ

പ്രകോ​പി​പ്പി​ക്കു​മ്പോ​ഴും ശാന്തരാ​യി​രി​ക്കാൻ ബൈബിൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ആ ഉപദേശം അനുസ​രി​ക്കാൻ പറ്റുന്ന​താ​ണോ?

ദൈവവുമായും എന്‍റെ അമ്മയുമായും ഞാൻ സമാധാത്തിലായി

മിച്ചിയോ കുമാഗൈ പൂർവികാരാധന ഉപേക്ഷിച്ചപ്പോൾ അമ്മയുമായി അകൽച്ചയിലായി. സമാധാനം പുനഃസ്ഥാപിക്കാൻ മിച്ചിയോയ്‌ക്ക് കഴിഞ്ഞത്‌ എങ്ങനെ?